25-07-2017, 09:32 AM
1.1997 ലാണ് കൊച്ചിൻ ഓൺലൈൻ ട്രേഡിംഗ് നിലവിൽ വന്നത് (Computerized Trading).
2.സ്റ്റോക്ക് എക്സ്ചേഞ്ച് ബിസിനസ് നടത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
*ഡോ. മൻമോഹൻ സിങ്
Key facts
3.കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
*കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്
4.കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്ന വർഷം?
*1978
പ്രാഥമിക വിപണി
*നിക്ഷേപകന് കമ്പനികൾ നേരിട്ട് ഓഹരികൾ ലഭ്യമാക്കുന്ന വിപണിയാണ്. പ്രാഥമിക വിപണി അഥവാ പ്രൈമറി മാർക്കറ്റ്
ദ്വിതീയ വിപണി
*പ്രാഥമിക വിപണിയിൽ നേരത്തെ പുറത്തിറക്കിയ ഓഹരികളെയാണ് ദ്വിതീയ വിപണി അഥവാ റെക്കോർഡ് മാർക്കറ്റ് എന്ന് പറയുന്നത്.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC)
5.ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി?
*ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി
6.ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ആസ്ഥാനം?
*കൊൽക്കത്ത
7.ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനി?
*ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (1956)
8.എൽ.ഐ.സി. യുടെ ആസ്ഥാനം?
*മുംബൈ
9.എൽ.ഐ.സി. സ്ഥാപിതമായ വർഷം?
*1956 സെപ്റ്റംബർ 1
10.എൽ.ഐ.സി.യുടെ ആപ്ത വാക്യം?
*യോഗക്ഷേമം വഹാമ്യഹം (Your welfare is our responsibility)
11.എൽ.ഐ.സി.യുടെ ആദ്യ വനിത മാനേജിംഗ് ഡയറക്ടർ?
*ഉഷ സാങ്വാൻ
12.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി?
*ജനശ്രീ ബീമാ യോജന
13.ജനറൽ ഇൻഷുറൻസ് കോർപ്പറേഷ (GIC)ന്റെ ആസ്ഥാനം?
*മുംബൈ (1972)
14.ജനറൽ ഇൻഷുറൻസ് ദേശസാൽക്കരണം നിലവിൽ വന്നത്?
*1973 ജനുവരി 1
ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ
15.ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ രൂപീകരിച്ചത്?
*1946 (1947-ൽ പ്രവർത്തനം ആരംഭിച്ചു)
16.l.S.l. യുടെ ആദ്യ ഡയറക്ടർ?
*ഡോ. ലാൽ സി. വർമ്മൻ
17.ഇന്ത്യയിൽ വ്യാവസായിക ഉല്പന്നങ്ങൾക്കു നൽകുന്ന അംഗീകൃത മുദ്ര?
*l.S.l. മുദ്ര
18.l.S.l. പിന്നീട് അറിയപ്പെട്ടത്?
*B.I.S (ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്)
19.B.I.S ഏർപ്പെടുത്തിയ National Award for quality ഏത് മുൻ പ്രധാനമന്ത്രിയുടെ സ്മരണാർത്ഥമാണ്?
*രാജീവ് ഗാന്ധി
20.വേൾഡ് സ്റ്റാൻഡേർഡ് ഡേ?
*ഒക്ടോബർ 14