28-07-2017, 02:09 PM
1.ഡയോഡിനെ റെക്ടിഫയർ ആയി ഉപയോഗിക്കാറുണ്ട്.
2.ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താനുള്ള ഉപകരണം?
*റിയോസ്റ്റാറ്റ്
3.ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജി?
*LCD (ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ)
4.കാൽക്കുലേറ്ററുകളിലും, മൊബൈൽ ഫോണുകളിലും അക്കങ്ങളും അക്ഷരങ്ങളും തെളിയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം?
*എൽ.സി.ഡി.
5.പി.ഡി.പി എന്നത്?
*പ്ലാസ്മ ഡിസ്പ്ലേ പാനൽ
6.ലോജിക് ഗേറ്റുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വൈദ്യുത സർക്യൂട്ടുകൾ?
*ഡിജിറ്റൽ സർക്യൂട്ട്
പ്രധാന കണ്ടുപിടിത്തങ്ങൾ
*ടെലിഫോൺ -അലക്സാണ്ടർ ഗ്രഹാംബെൽ
*ടെലഗ്രാഫ് -സാമുവൽ മേഴ്സ്
*ഗ്രാമഫോൺ -തോമസ് ആൽവാ എഡിസൺ
*ടെലിവിഷൻ-ജോൺ ബോഡ്(John Baired)
*മൈക്രോഫോൺ -ഗ്രഹാംബെൽ
*ഫാക്സ്-അലക്സാണ്ടർ ബ്രെയിൻ
*വയർലസ് -മാർക്കോണി
*റേഡിയോ-മാർക്കോണി
ഭൗതിക ശാസ്ത്രത്തിലെ നൊബേൽ
ശാസ്ത്രജ്ഞർ കണ്ടുപിടിത്തം വർഷം
*റോൺജൻ- X-റേ 1901
*ഹെൻറി ബെക്കറൽ, മേരിക്യൂറി, പിയറിക്യൂറി -റേഡിയോ ആക്ടിവിറ്റി- 1903
*ജെ.ജെ. തോംസൺ -ഇലക്ട്രോൺ -1906
*മാർക്കോണി (ഇറ്റലി), ഫെർഡിന്റെ ബാൺ (ജർമ്മനി) -വയർലസ് ടെലഗ്രാഫി -1909
*സർ വില്യം ലോറൻസ് ബ്രാഗ്- X-റേ ഉപയോഗിച്ച് ക്രിസ്റ്റൽ ഘടനയിലുള്ള പഠനം-1915
*മാക്സ് പ്ലാങ്ക്-ക്വാണ്ടം സിദ്ധാന്തം -1918
*ആൽബർട്ട് ഐൻസ്റ്റീൻ-ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന്റെ നിയമം -1921
*നീൽസ് ബോർ -അറ്റോമിക ഘടന -1922
*സി.വി. രാമൻ -രാമൻ പ്രഭാവം-1930
*ജെ.ചാഡ്വിക് -ന്യൂട്രോൺ -1935
*ഇ.ഫെർമി -ന്യൂക്ലിയർ പ്രക്രിയ -1938
*ജോൺ ബാർഡിൻ, വില്യം ഷോക്ലി, W.H.ബ്രാറ്റെയ്ൻ-ട്രാൻസിസ്റ്റർ-1956
*എസ്. ചന്ദ്രശേഖർ -ചന്ദ്രശേഖർ പരിധി-1983
*ബാർഡീൻ, കൂപ്പർ, ജെ. ആർ.ഷ്രീഫർ- അതിചാലകത സിദ്ധാന്തം-1972
*ആൻഡ്രേജിം, കോൺസ്റ്റാന്റിൻ-ഗ്രാഫീനിൽ നടത്തിയ പരീക്ഷണങ്ങൾ-2010
*ഇസാമു അക്കാസാക്കി, ഹിരോഷി -ബ്ലൂ എൽ.ഇ.ഡികളുടെ -2014 *
*അമ്മാനോ, ഷുജി നകാമുറ-കണ്ടുപിടുത്തത്തിന്
*തക്കാക്കി കാജിത (ജപ്പാൻ)-ന്യൂട്രിനോ കണങ്ങൾക്ക് ദ്രവ്യമാനം-2015
*ആർതർ ബി. മക്ഡൊണാൾഡ് (കാനഡ)-ഉണ്ടെന്നു തെളിയിക്കാൻ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകൾ കണ്ടെത്തിയതിന്
*ഡേവിഡ് ജെ. തുലെസ്സ് (യു.കെ.),ഡങ്കൻ ഹാൽഡെയ്ൻ (യു.കെ.),മൈക്കൽ കോസ്റ്റർലിറ്റ്സ് (യു.കെ.)-ദ്രവ്യത്തിന്റെ അസാധാരണ അവസ്ഥകളെക്കുറിച്ചുള്ള പഠനത്തിന്-2016