29-07-2017, 04:28 PM
1.രക്തസമ്മർദ്ദരോഗികളിൽ കറിയുപ്പിനു പകരം ഉപയോഗിക്കുന്നത്?
*ഇന്തുപ്പ് (KCI)
2.വെടി മരുന്നു നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?
*പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
3.ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം
സംയുക്തം?
*പൊട്ടാസ്യം പെർമാംഗനേറ്റ് (KMnO4)
4.അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം?
*സീസിയം
5.ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന കാർബണേറ്റ് ?
*സീസിയം കാർബണേറ്റ്
6.പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം?
*എമറാൾസ്
ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
7.സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?
*മഗ്നീഷ്യം ക്ലോറൈഡ്
8.ഭൗമോപരിതലത്തിൽ കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?
*മഗ്നീഷ്യം ഓക്സൈഡ്
9.സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുത്ത മൂലകങ്ങൾ?
*മഗ്നീഷ്യം, സോഡിയം (ലോഹങ്ങൾ)ക്ലോറിൻ, ബ്രോമിൻ (ഹാലജനുകൾ)
10.വെടിമരുന്ന് കത്തുമ്പോൾ പച്ചനിറം ലഭിക്കാനായി ചേർക്കുന്നത്?
*ബേരിയം
കാത്സ്യം
11.കാത്സ്യത്തിന്റെ അറ്റോമിക നമ്പർ?
*20
12.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
*കാത്സ്യം
13.എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?
*കാത്സ്യം
14.ബീച്ചിങ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
*കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്
15.‘ലൈം ക്വിക്ക് ലൈം എന്നീ പേരുകളിലറിയപ്പെടുന്ന കാത്സ്യം സംയുക്തം?
*കാത്സ്യം ഓക്സൈഡ്
16.ജലത്തിന്റെ സ്ഥിരകാഠിനത്തിനു കാരണമാകുന്ന കാത്സ്യം സംയുക്തങ്ങൾ?
*കാത്സ്യം സൾഫേറ്റ്,കാത്സ്യം ക്ലോറൈഡ്
17.എല്ലുകളിൽ കാണുന്ന കാത്സ്യം സംയുക്തം?
*കാത്സ്യം ഫോസ്ഫേറ്റ്
രാസമാനങ്ങൾ
*കറിയുപ്പ് - സോഡിയം ക്ലോറൈഡ്
*ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ)-സോഡിയം നൈട്രേറ്റ്
*അലക്കുകാരം -സോഡിയം കാർബണേറ്റ്
*ബേക്കിങ് പൗഡർ (അപ്പക്കാരം)-സോഡിയം ബൈകാർബണേറ്റ്
*കാസ്റ്റിക്സ് സോഡ-സോഡിയം ഹൈഡ്രോക്സൈഡ്
*സോഡാ ആഷ്-സോഡിയം കാർബണേറ്റ്
*വാട്ടർ ഗ്ലാസ്-സോഡിയം സിലിക്കേറ്റ്
*ഹൈപോ-സോഡിയം തയോസൾഫേറ്റ്
*ബൊറാക്സ് -സോഡിയം പൈറോബോറേറ്റ്
*ബ്രൈൻ-സോഡിയം ക്ലോറൈഡ് ലായനി
*നൈറ്റർ- പൊട്ടാസ്യം നൈട്രേറ്റ്
*ഇന്തുപ്പ് (ഹാലൈഡ് സാൾട്ട്)-പൊട്ടാസ്യം ക്ലോറൈഡ്
*കാസ്റ്റിക് പൊട്ടാഷ്-ഹൈഡ്രോക്സൈഡ്
*പൊട്ടാഷ്-പൊട്ടാസ്യം കാർബണേറ്റ്
*ലൂണാർ കാസ്റ്റിക്(കാസ്റ്റിക്സ് ലോഷൻ) -സിൽവർ നൈട്രേറ്റ്
*റോഷല്ലെ സാൾട്ട്-പൊട്ടാസ്യം സോഡിയം ടാർട്രേറ്റ് ടെട്രഹൈഡ്രേറ്റ്
രാസനാമങ്ങൾ
*കുമ്മായം -കാത്സ്യം ഹൈഡ്രോക്സൈഡ്
*മാർബിൾ/ചുണ്ണാമ്പുകല്ല് -കാത്സ്യം കാർബണേറ്റ്
*നീറ്റുകക്ക (ക്വിക് ലൈം) -കാത്സ്യം ഓക്സൈഡ്
*ചുണ്ണാമ്പ് വെള്ളം (മിൽക്ക് ഓഫ് ലൈം) -കാത്സ്യം ഹൈഡ്രോക്സൈഡ്
*ബീച്ചിംഗ് പൗഡർ-കാത്സ്യം ഹൈപ്പോക്ടോറൈറ്റ് Ca (CIO)2
*ഫ്ളൂർസ്പാർ -കാത്സ്യം ഫ്ളൂറൈഡ്
*പ്ലാസ്റ്റർ ഓഫ് പാരീസ് -കാത്സ്യം സൾഫേറ്റ്
*ജിപ്സം -കാത്സ്യം സൾഫേറ്റ്
*ഹൈഡ്രോലിത്-കാത്സ്യം ഹൈഡ്രൈഡ് CaH2
*ബറൈറ്റ്സ് -ബേരിയം സൾഫേറ്റ്
*ബറൈറ്റ വാട്ടർ-ബേരിയം ഹൈഡ്രോക്സൈഡ് ലായനി