31-07-2017, 12:43 PM
1.ചുട്ടുപഴുപ്പിച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്ന രീതി?
*അനീലിങ് (അനീലിങ് സ്റ്റീലിനെ മൃദുവാക്കുന്നു)
2.ചുട്ടുപഴുത്ത സ്റ്റീലിന്റെ തണുത്ത വെള്ളത്തിലോ, എണ്ണയിലോ മുക്കി പെട്ടെന്നു തണുപ്പിക്കുന്ന രീതി?
*ഹാർഡനിങ്(കെഞ്ചിങ്) (ഹാർഡനിങ് സ്റ്റീലിന്റെ കാഠിന്യം കൂടുന്നു)
3.ഹാർഡനിങ് കഴിഞ്ഞ സ്റ്റീലിന്റെ വായുവിൽ വീണ്ടും ചൂടാക്കി സാവധാനം തണുപ്പിക്കുന്ന രീതിയാണ്?
*ടെമ്പറിങ്
4.ഇന്ത്യയിൽ ഇരുമ്പയിര് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന തുറമുഖം?
*മർമഗോവ
5.'ലെയത് ബെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്?
*കാസ്റ്റ് അയൺ
സിങ്ക്
6.സിങ്കിന്റെ അറ്റോമിക നമ്പർ?
*30
7.നാകം എന്നറിയപ്പെടുന്ന?
*സിങ്ക്
8.സ്വേദന പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹങ്ങൾ?
*സിങ്ക്, മെർക്കുറി
9.ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
*സിങ്ക്
അലോയ് സ്റ്റീൽ
10.ഒന്നോ അതിലധികമോ ലോഹങ്ങൾ ചേർത്ത സ്റ്റീൽ?
*അലോയ് സ്റ്റീൽ
11.വിവിധ ഗുണങ്ങളുള്ള സ്റ്റിൽ ലഭിക്കാനായി സ്റ്റീലിൽ സാധാരണ ചേർക്കാറുള്ള ലോഹങ്ങൾ?
*നിക്കൽ, ക്രോമിയം, മാംഗനീസ്, ടൈറ്റാനിയം, ടങ്സ്റ്റൺ, വനേഡിയം എന്നിവ
വിവിധയിനം അലോയ്സ്റ്റീലുകളും അവയിലടങ്ങിയിരിക്കുന്ന ലോഹങ്ങളും
*സ്റ്റെയ്ൻലസ്സ് സ്റ്റീൽ-ഇരുമ്പ്, ക്രോമിയം (18%), നിക്കൽ(8%)
*നിക്കൽ സ്റ്റീൽ -ഇരുമ്പ്, നിക്കൽ (3.5%)
*ഇൻവാർ-ഇരുമ്പ്, നിക്കൽ (36%)
*കൊബാൾട്ട് സ്റ്റീൽ - ഇരുമ്പ്, കൊബാൾട്ട്(35%)
*അൽനിക്കോ-ഇരുമ്പ്, നിക്കൽ,അലൂമിനിയം,കൊബാൾട്ട്
*ക്രോമിയം-ടങ്സ്റ്റൺ സ്റ്റീൽ
-ഇരുമ്പ്, ക്രോമിയം, ടങ്സ്റ്റൺ
*നിക്രോം-ഇരുമ്പ്, ക്രോമിയം, നിക്കൽ
*ക്രോം സ്റ്റീൽ- ഇരുമ്പ്, ക്രോമിയം
*കോവാർ-ഇരുമ്പ്, കൊബാൾട്ട്, നിക്കൽ
Extra marks
*എലിവിഷം -സിങ്ക് ഫോസ്ഫൈഡ്
*കലാമിൻ ലോഷൻ -സിങ്ക് കാർബണേറ്റ്
*വെർമിലിയോൺ -മെർക്കുറി സൾഫൈഡ്
*കലോമൽ -മെർക്കുറസ്
ആയിരുകൾ
*സോഡിയം -അംഭിബോൾ,റോക്ക് സാൾട്ട്,ചിലിസാൾട്ട് പീറ്റർ,ബൊറാക്സ്
*പൊട്ടാസ്യം -സിൽവിൻ,കാർണലൈറ്റ്,ഫെൽസ്പാർ സാൾട്ട്പീറ്റർ,
*മഗ്നീഷ്യം-മാഗ്നസൈറ്റ്, ഡോളമൈറ്റ്, കാൽസൈറ്റ്
*കാത്സ്യം-ജിപ്സം, ഫ്ളൂർസ്പാർ
*അയൺ -ഹേമറ്റെറ്റ്, മാഗ്നറ്റെറ്റ്, അയൺ പൈറൈറ്റസ്
*ടിൻ -കാസിറ്ററൈറ്റ്
*ലെഡ് -ഗലീന, സെറുസൈറ്റ്, ലിതാർജ്
*അലൂമിനിയം -ബോക്സസൈറ്റ്, ക്രയോലൈറ്റ്
*സിങ്ക് -സിങ്ക് ബ്ലെൻഡ്, കലാമൈൻ, സിൻസൈറ്റ്
*കോപ്പർ -മാലക്കെറ്റ്, ചാൽക്കോലൈറ്റ്,കോപ്പർ പൈറൈറ്റിസ്
*യുറേനിയം-പിച്ച്ബ്ലെൻഡ്
*തോറിയം-മോണോസൈറ്റ്
*കോപ്പർ-മാലക്കെറ്റ്, ചാൽക്കോലൈറ്റ്
*മെർക്കുറി- സിന്നബാർ
*സ്വർണ്ണം- ബിസ്മത്ത് അറേറ്റ്
*ആന്റിമണി സ്റ്റിബനൈറ്റ്
*ബോറോൺ -ടിൻകൽ
*ടൈറ്റാനിയം -റുട്ടൈൽ,ഇൽനൈറ്റ്
*മാംഗനീസ് -പെറോലുസൈറ്റ്
*വനേഡിയം -പട്രോനൈറ്റ്
*നിക്കൽ -പെൻലാൻഡൈറ്റ്