31-07-2017, 12:46 PM
1.പൗഡർ, ക്രീം എന്നിവയിടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?
*സിങ്ക് ഓക്സൈഡ്
2.റബ്ബറിലെ ഫില്ലർ ആയി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം?
*സിങ്ക് ഓക്സൈഡ്
3.പെയിന്റിലെ വെളുത്ത വർണ്ണകമായി ഉപയോഗിക്കുന്നത്?
*സിങ്ക് ഓക്സൈഡ്
4.റോഡന്റിസൈഡ് ആയി ഉപയോഗിക്കുന്ന രാസവസ്തുക്കൾ?
*സിങ്ക് ഫോസ്ഫൈഡ്, ആഴ്സനിക് സൾഫൈഡ്
മെർക്കുറി
5.മെർക്കുറിയുടെ അറ്റോമിക നമ്പർ?
*80
6.സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം?
*മെർക്കുറി
7.സാധാരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?
*മെർക്കുറി
8.മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ?
*ബാഷ്പീകരണം
9.കണ്ണാടിയിൽ പൂശുന്ന മെർക്കുറിക് സംയുക്തം?
*ടിൻ അമാൽഗം
10.പല്ലിലെ പോടുകൾ അടയ്ക്കുവാനുപയോഗിക്കുന്ന രാസപദാർത്ഥം?
*സിൽവർ അമാൽഗം
11.മെർക്കുറി ലോഹത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
*ഫ്ളാസ്ക്
>1 ഫ്ളാസ്ക് = 34.5 kg.
12.മെർക്കുറി തറയിൽ വീണാൽ അതിനുമേൽ വിതറുന്നത്?
*സൾഫർ പൗഡർ
13.മെർക്കുറി ഏറ്റവും കൂടുതൽ പുറന്തള്ളപ്പെടുന്നത്?
*അയരിൽ നിന്ന് സ്വർണ്ണം വേർത്തിരിക്കുമ്പോൾ
സ്വർണ്ണം
14.സ്വർണ്ണത്തിന്റെ അറ്റോമിക നമ്പർ ?
*79
15.കുലീന ലോഹങ്ങൾ?
*സ്വർണ്ണം, വെള്ളി, പ്ലാറ്റിനം
16.പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?
*സ്വർണ്ണം, വെള്ളി, പ്ലാറ്റിനം
17.ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
*സ്വർണ്ണം
18.സ്വർണ്ണത്തിന്റെ ശുദ്ധത അളക്കുന്ന ഉപകരണം?
*കാരറ്റ് അനലൈസർ
19.ആഭരണങ്ങൾ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സ്വർണ്ണം?
*22 കാരറ്റ് (916 ഗോൾഡ് എന്നറിയപ്പെടുന്നു)
20.22 കാരറ്റ് സ്വർണ്ണത്തിലടങ്ങിയിരിക്കുന്ന സ്വർണ്ണത്തിന്റെ അളവ്?
*91.6%
>ഒരു പവൻ -8 ഗ്രാം
>ട്രോയ് ഔൺസ് -31.1ഗ്രാം
>ഒരു കിലോ സ്വർണ്ണം-125 പവൻ
21.ശുദ്ധമായ സ്വർണ്ണം?
*24 കാരറ്റ്
22.വജ്രാഭരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന വജ്രാത്തിന്റെ ശുദ്ധത?
*18 കാരറ്റ്
23.സ്വർണ്ണം, വെള്ളി മുതലായ വിലയേറിയ ലോഹങ്ങളുടെ അളവ് രേഖ'പ്പെടുത്തുന്ന യൂണിറ്റ്?
*ട്രോയ് ഔൺസ്
24.ആഭരണങ്ങൾ ഉണ്ടാക്കാൻ സ്വർണ്ണത്തിനൊപ്പം ചേർക്കുന്ന ലോഹം?
*ചെമ്പ്
25.പ്ലാറ്റിനം സ്വർണ്ണത്തെക്കാൾ വിലകൂടിയ ലോഹമാണ്.
26.സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ദ്രാവകം?
*അക്വാറീജിയ
27.സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
*സയനൈഡ് പ്രക്രിയ
28.ഇലക്ട്രം എന്ന ലോഹസങ്കരത്തിലടങ്ങിയിരിക്കുന്ന ലോഹങ്ങൾ?
*സ്വർണ്ണം, വെള്ളി
PSC യുടെ ഇഷ്ടചോദ്യങ്ങൾ
29.ഏറ്റവും കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹം?
*മെർക്കുറി
30.മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?
*39 C
31.മെർക്കുറി ചേർത്ത ലോഹസങ്കരങ്ങൾക്കു പറയുന്ന പേര്?
*അമാൽഗം
Get info
*അസാധാരണ ലോഹം-മെർക്കുറി
*ക്വിക്ക് സിൽവർ -മെർക്കുറി
*ലിറ്റിൽ സിൽവർ-പ്ലാറ്റിനം
*വൈറ്റ് ഗോൾഡ് -പ്ലാറ്റിനം