17-08-2017, 04:31 PM
1.UNCHR,അന്താരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ ആയ വർഷം?
*2006
2.മനുഷ്യാവകാശ പ്രഖ്യാപനത്തെ മനുഷ്യവംശത്തിന്റെ അന്താരാഷ്ട്ര മാഗ്നാകാർട്ട എന്ന് വിശേഷിപ്പിച്ചത്?
*റൂസ്വെൽറ്റ് (അമേരിക്കൻ പ്രസിഡന്റ്)
>UNHCR (United Nation High Commissioner for Refugees)
*സ്ഥാപിതമായത് - 1950 ഡിസംബർ 14
*ആസ്ഥാനം -ജനീവ
3.ആഗോളതലത്തിൽ അഭയാർത്ഥി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി രൂപീകൃതമായ സ്ഥാപനം?
*ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (UNHCR)
4.ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
*1954, 1981
>അന്താരാഷ്ട്ര തപാൽ സംഘടന (Universal Postal Union-UPU)
*സ്ഥാപിതമായത്-1874 ഒക്ടോബർ 9
*ആസ്ഥാനം.-ബോൺ (സ്വിറ്റ്സർലാന്റ്)
5.അന്താരാഷ്ട്ര തപാൽ സംഘടന ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസി ആയ വർഷം?
*1948
6.അന്താരാഷ്ട്ര തപാൽ സംഘടനയുടെ ഔദ്യോഗിക ഭാഷ?
*ഫ്രഞ്ച്
7.ലോക തപാൽ ദിനമായി ആചരിക്കുന്നത്?
*ഒക്ടോബർ 9
>WMO (World Meteorological Organization)
*സ്ഥാപിതമായത്-1950
*ആസ്ഥാനം.-ജനീവ
8.ലോക കാലാവസ്ഥയേയും മറ്റ് അന്തരീക്ഷ പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനവും വിവര കൈമാറ്റവും നടത്തുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസി?
*ലോക കാലാവസ്ഥാ സംഘടന (WMO)
9.WMO യുടെ മുൻഗാമി?
*IMO (International Meteorological Organization)
10.IMO സ്ഥാപിച്ച വർഷം?
*1873
>ITU (International Telecommunication Union)
*സ്ഥാപിതമായത്-1865 മെയ് 17
*ആസ്ഥാനം.-ജനീവ
11.എല്ലാ തരത്തിലുമുള്ള വാർത്താ വിനിമയ സംവിധാനങ്ങളുടെ, അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണം വഹിക്കുന്നത്?
*അന്താരാഷ്ട്ര വാർത്താ വിനിമയ യൂണിയൻ (ITU)
>ICAO (International Civil Aviation Organization)
*സ്ഥാപിതമായത്-1944
*ആസ്ഥാനം.-മോൺട്രിയൽ (കാനഡ )
12.ആഗോള സിവിൽ വ്യോമയാന മേഖലയുടെ സുസ്ഥിര വളർച്ച സുഗമമാക്കുക എന്ന ലക്ഷ്യത്തോട്കൂടി സ്ഥാപിതമായ സംഘടന?
*ICAO
>യു.എൻ.വിമൺ
*സ്ഥാപിതമായത്-2010 ജൂലായ്
13.സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി
14.സ്ത്രീ-പുരുഷ തുല്യത ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയായി യു.എൻ. ഉടമ്പടി ഒപ്പു വച്ച വർഷം?
*1979
15.2014-ൽ യു.എൻ. വിമണിന്റെ ഗുഡ്വിൽ അംബംസഡറായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് നടി?
*എമ്മ വാട്സൺ
16.2014-ൽ യു.എൻ. വിമണിന്റെ ദക്ഷിണേഷ്യൻ ഗുഡ്വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടവർ?
*ഫർഹാൻ അക്തർ, സാനിയ മിർസ
17.ചരിത്രത്തിലാദ്യമായി യു.എൻ. വിമണിന്റെ ഗുഡ്വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട പുരുഷൻ?
*ഫർഹാൻ അക്തർ
18.വനിതാശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടിയുള്ള യു.എൻ.വിമണിന്റെ ഇന്ത്യയിലെ വക്താവായി നിയമിതയായത്?
*ഐശ്വര്യ ധനുഷ്
New Info
19.ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ സംഘടനയായ ഹി ഫോർ ഷിയുടെ പ്രചാരകനായ പ്രശസ്ത നടൻ?
*അനുപം ഖേർ