22-08-2017, 05:01 PM
മെയ്ഡ് ഓഫ് ഓർളിയൻസ്
*ശതവത്സര യുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക
Ans : ജോവാൻ ഓഫ് ആർക്ക്
*'മെയ്ഡ് ഓഫ് ഓർളിയൻസ് എന്നറിയപ്പെടുന്നത്
Ans : ജോവാൻ ഓഫ് ആർക്ക്
* A.D. 1431 - ൽ ജീവനോടെ അഗ്നിക്കിരയാക്കപ്പെട്ട ഫ്രഞ്ച് വനിതാ
Ans : ജോവാൻ ഓഫ് ആർക്ക്
* ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്
Ans : A.D. 1921
മാഗ്നാകാർട്ട
*ലോകത്തിലെ ആദ്യ അവകാശ പത്രം
Ans : മാഗ്നാകാർട്ട
* 'മാഗ്നാകാർട്ട എന്ന പദം ഏത് ഭാഷയിൽ നിന്നാണ്
Ans : ലാറ്റിൻ
*മാഗ്നാകാർട്ട എന്ന വാക്കിന്റെ അർത്ഥം.
Ans : മഹത്തായ ഉടമ്പടി
*മാഗ്നാകാർട്ട ഒപ്പുവെച്ചത്
Ans :1215 ജൂൺ 15
*മാഗ്നാകാർട്ട ഒപ്പുവെച്ച ഇംഗ്ലീഷ് രാജാവ്
Ans : ജോൺ II
* മാഗ്നാകാർട്ട ഒപ്പുവെച്ച സ്ഥലം
Ans : റണ്ണിമിഡ് മൈതാനം
*മാഗ്നാകാർട്ട ഒപ്പ് വയ്ക്കുമ്പോൾ പോപ്പായിരുന്നത്
Ans : ഇന്നസെന്റ് lll
*ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപ
യോഗിച്ചത്
Ans : മാഗ്നാകാർട്ടയിൽ
*ധനകാര്യ നിയന്ത്രണം പാർലമെന്റിൽ നിക്ഷിപ്ത മാക്കണമെന്ന് ആദ്യമായി പരാമർശിച്ചത്
Ans : മാഗ്നാകാർട്ട
*വെയിൽസ്, സ്കോട്ട്ലന്റ എന്നീ രാജ്യങ്ങളെ ഇംഗ്ല
ണ്ടിന്റെ നിയന്ത്രണത്തിലാക്കിയ ഇംഗ്ലീഷ് രാജാവ്
Ans : എഡ്വേർഡ് I (1272 - 1307 AD)
*ശതവത്സര യുദ്ധം നടന്ന കാലഘട്ടം
Ans : 1337 - 1453 B.C
*ശതവത്സര യുദ്ധം ആരൊക്കെ തമ്മിലായിരുന്നു
Ans : ഇംഗ്ലണ്ടും ഫ്രാൻസും
*ശതവത്സര യുദ്ധത്തിന്റെ ആരംഭകാലത്ത് ഇംഗ്ലണ്ട ഭരി ച്ചിരുന്നത്
Ans : എഡ്വേർഡ് III
*മധ്യകാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ നടന്ന ആഭ്യന്തര കലാപം
Ans : റോസ് യുദ്ധങ്ങൾ (യോർക്കിസ്റ്റ് കക്ഷികളും, ലങ്കാ സ്ട്രിയൻ കക്ഷികളും തമ്മിലായിരുന്നു ഈ യുദ്ധങ്ങൾ)
മംഗോൾ രാജവംശം
*ചൈനയിൽ നിന്നും മംഗോളുകളെ സ്വതന്ത്ര്യമാക്കിയ വ്യക്തി
Ans : കാബൂൾ ഖാൻ
*കാബൂൾ ഖാന്റെ പ്രശസ്തനായ പുത്രൻ
Ans : ചെങ്കിസ് ഖാൻ
*ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഭരണാധികാരി
Ans : ചെങ്കിസ് ഖാൻ
* ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര്
Ans : തെമുജിൻ
*“ദൈവത്തിന്റെ ചമ്മട്ടി ” (The scourge of God) എന്ന നാമകരണം നേടിയെടുത്ത ഭരണാധികാരി
Ans : ചെങ്കിസ് ഖാൻ
*തലസ്ഥാനം മാറ്റുകയും പുനഃസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി
Ans : കുബ്ലയിഖാൻ
ടാമർ ലെയിൻ
*ടാർടാർ വംശത്തിലെ പ്രസിദ്ധനായ ഭരണാധികാരി
Ans : തിമൂർ
*തിമൂർ' എന്നു വാക്കിനർത്ഥം
Ans : ഇരുമ്പ്
*ടാമർ ലെയിൻ' എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി
Ans : തിമൂർ
*തിമൂർ ഇന്ത്യ ആക്രമിച്ച വർഷം
Ans : 1398
*തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഇന്ത്യയിലെ ഭരണാധികാരി കാരി
Ans : നസറുദ്ദീൻ മഹമൂദ്
*തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണർ
Ans : കിസർഖാൻ
*ചെങ്കിസ് ഖാന്റെയും തിമൂറിന്റെയും ബന്ധുവായ മുഗൾ
ഭരണാധികാരി
Ans : ബാബർ
തുർക്കികൾ
*ഓട്ടോമൻ തുർക്കി സാമ്രാജ്യ സ്ഥാപകൻ
Ans : ഉസ്മാൻ ഖലീഫ
*ഓട്ടോമൻഎന്ന വാക്ക് ഉത്ഭവിച്ചത്
Ans : ഖാലിഫ ഉസ്മാനിൽ നിന്ന്
*കോൺസ്റ്റാന്റി നോപ്പിൾ പിടിച്ചെടുത്ത തുർക്കി സുൽത്താൻ
Ans : മുഹമ്മദ് II
*തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തപ്പോൾ പൗരസ്ത്യ റോമൻ ചക്രവർത്തി ആരായിരുന്നു
Ans : കോൺസ്റ്റന്റെെൻ IV
*ഹംഗറി പിടിച്ചടക്കിയ തുർക്കി ഭരണാധികാരി
Ans : സുലൈമാൻ (1521