25-07-2017, 04:17 PM
ഒന്നാം റാങ്കിലേയ്ക്ക്
1.റേഡിയോ സംപ്രേക്ഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
*ജെ.സി.ബോസ്
ഇൻഫ്രാറെഡ് കിരണങ്ങൾ
2.ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
*വില്ല്യം ഹെർഷെൽ
3.സൂര്യപ്രകാശത്തിലെ 'താപകരണങ്ങൾ’ എന്നറിയപ്പെടുന്നത്?
*ഇൻഫ്രാറെഡ്
4.വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശ കിരണങ്ങൾ?
*ഇൻഫ്രാറെഡ് കിരണങ്ങൾ
5.വിസരണം കുറവായതിനാലാണ് ഇൻഫ്രാറെഡ് കിരണങ്ങൾ വിദൂര ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നത്.
6.രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടയിൽ ഉപയോഗിക്കുന്ന കിരണം?
*ഇൻഫ്രാറെഡ്
7.ടി.വി. റിമോട്ടിൽ ഉപയോഗിക്കുന്ന കിരണം?
*ഇൻഫ്രാറെഡ്
8.'ദൈവം പ്രകാശത്തെ ഇരുട്ടിൽ നിന്നും വേർതിരിക്കുന്നു(God separating light from darkness) എന്ന പെയിന്റിങ്ങ് വരച്ച വിശ്വചിത്രകാരൻ?
*മൈക്കലാഞ്ചലോ
അൾട്രാവയലറ്റ് കിരണങ്ങൾ
9.സൂര്യാഘാതം (Sunburn) ഉണ്ടാകുവാൻ കാരണമാകുന്ന കിരണം?
*അൾട്രാവയലറ്റ്
10.കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം?
*അൾട്രാവയലറ്റ്,
11.നെയ്യിലെ മായം തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന കിരണം?
*അൾട്രാവയലറ്റ്
12.സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളിയാണ്?
*ഓസോൺ പാളി
13.ഓസോണിന്റെ നിറം?
*ഇളം നീല
14.ശസ്ത്രക്രിയാ ഉപകരണങ്ങൾ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം?
*അൾട്രാവയലറ്റ്
15.ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ?
*അൾട്രാവയലറ്റ് കിരണങ്ങൾ
16.ശരീരത്തിൽ വിറ്റാമിൻ-ഡി ഉല്പാദിപ്പിക്കുന്ന പ്രകാശ കിരണം?
*അൾട്രാവയലറ്റ്
17.കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
*വിക്ടർ ഹെസ്സ്
ലേസർ
18.ലേസർ എന്നത്?
*ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
19.ലേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
*തിയോഡർ മെയ്മാൻ (1960)
20.ലേസർ എന്നതിനു ആ പേരു നൽകിയ ശാസ്ത്രജ്ഞൻ?
*ഗോൾഡൻ ഗ്ലൗഡ് (1957)
21.കാൻസർ ചികിത്സയിൽ ലേസർ ഉപയോഗിച്ചു വരുന്നു.
22.ഏറ്റവും കടുപ്പമുള്ള വസ്തുക്കളെ മുറിക്കാൻ കഴിവുള്ള രശ്മി?
*ലേസർ
മേസർ (MASER)
23.മേസർ എന്നത്?
*മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
24.മേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
*ചാൾസ്, എച്ച്, റ്റൗൺസ്
റഡാർ(RADAR)
25.റഡാർ എന്നാൽ?
*റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്
26.റഡാർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
*ആൽബർട്ട്, എച്ച്. ടെയ്ലർ, ലിയോ,സി.യങ്
27.വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാന നിർണ്ണയത്തിനാണ് റഡാർ ഉപയോഗിക്കുന്നത്. വിമാനങ്ങൾ, ബഹിരാകാശ പേടകങ്ങൾ, കപ്പലുകൾ എന്നിവയുടെ സ്ഥാന നിർണ്ണയത്തിന് റഡാർ പ്രയോജനപ്പെടുത്തുന്നു 28.
28.റേഡിയോ തരംഗങ്ങളാണ് റഡാറിലുപയോഗിക്കുന്നത്.