28-07-2017, 03:01 PM
1.'0' അല്ലെങ്കിൽ '1'എന്ന വോൾട്ടേജ് നില കാണിക്കുന്ന സർക്യൂട്ട്?
*ഡിജിറ്റൽ സർക്യൂട്ട്
2.ഒരു ഡിജിറ്റൽ സർക്യൂട്ടിലെ ഉയർന്ന വോൾട്ടേജ് നിലയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്?
*’1’ (ON State)
3.ഒരു സർക്യൂട്ടിലെ താഴ്ന്ന വോൾട്ടേജ് നിലയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്?
*'0' (OFF State)
4.വിവിധതരം ലോജിക് ഗേറ്റുകൾ?
*AND, OR, NOT, NAND, NOR, XOR, XNOR
5.യൂണിവേഴ്സൽ ലോജിക് ഗേറ്റുകൾ എന്നറിയപ്പെടുന്നത്?
*NAND,NOR
6.എല്ലാ ഇൻപുട്ടുകളും ഹൈ ആവുമ്പോൾ മാത്രം ഹൈ ആവുന്ന ലോജിക് ഗേറ്റ്?
*ആന്റ് ഗേറ്റ്
വർത്താവിനിമയം
7.വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് വിദൂര വർത്തവിനിമയം സാധ്യമാകുന്ന സംവിധാനം?
*ടെലി കമ്മ്യൂണിക്കേഷൻ
8.ആദ്യ ടെലി കമ്മ്യൂണിക്കേഷൻ ഉപകരണം?
*ടെലിഗ്രാഫ്
9.ആദ്യത്തെ Commercial electric telegraph കണ്ടുപിടിച്ചത്?
*ചാൾസ് വീറ്റ്സറ്റോൺ
*വില്യം ഫോത്തോർഗിൽ കുക്ക് (William Fotheorgill Cookee)
വിക്രം സാരാഭായി
*ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ ശിൽപി.
*1919 ആഗസ്റ്റ് 12 ന് വിക്രം അംബാലാൽ സാരാഭായി ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു സമ്പന്ന വ്യവസായ കുടുംബത്തിൽ ജനിച്ചു.
*1940 ൽ കേംബ്രിഡ്ജിലെ സെന്റ് ജോൺ കോളേജിൽനിന്നും പ്രകൃതി ശാസ്ത്രത്തിൽ ബിരുദം.
*1947-ൽ ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL)അഹമ്മദാബാദിൽ സ്ഥാപിച്ചു.
*1962-ൽ ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് ലഭിച്ചു.
*1963-ൽ തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
*1966-ൽ പത്മഭൂഷൺ നൽകി രാഷ്ട്രം ആദരിച്ചു
*1971-ൽ ഡിസംബർ 30ന് കോവളത്ത് അന്തരിച്ചു.
*ഭാര്യ - പ്രശസ്ത നർത്തകി മൃണാളിനി സാരാഭായി
*മകൾ - മല്ലികാ സാരാഭായ്
*വിക്രം സാരാഭായ്ക്ക് സ്പേസ് സെന്റർ (VSSC) സ്ഥിതിചെയ്യുന്നത്-തുമ്പ (തിരുവനന്തപുരം)