10-08-2017, 10:07 AM
1.ശുക്രനിൽ വർഷത്തെക്കാളും ദിവസത്തിനു ദൈർഘ്യം കൂടുതലാണ്.
2.ഭൂമിയെ കൂടാതെ ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം?
*ശുക്രൻ
3.ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
*കാർബൺ ഡൈ ഓക്സൈഡ്
4.ശുക്രനിൽ സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നതായി അനുഭവപ്പെടുന്നു
5.സൗരയൂഥത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനരാത്രങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?
*ശുക്രൻ
6.ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
*മാക്സ്വെൽ മോണ്ട്സ്
7.ശുക്രനിലെ വിശാലമായ പീഠഭൂമി?
*ലക്ഷ്മിപ്ലാനം
8.ശുക്രനെ നിരീക്ഷിക്കാൻ വിക്ഷേപിക്കപ്പെട്ട ആദ്യ പേടകം?
*മറീനർ -2 (1962,അമേരിക്ക)
9.ശുക്രനെ നിരീക്ഷിക്കാനായി അയയ്ക്കപ്പെട്ട വെനീറ ശ്രേണിയിൽപ്പെട്ട പേടകങ്ങൾ ഏതു രാജ്യത്തിന്റേതാണ്?
*സോവിയറ്റ് യൂണിയൻ
10.ശുക്രനെക്കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം?
*വിനേറ-7
11.ശുക്രനെ നിരീക്ഷിക്കാനായി ‘വിനീസ് എക്സ്പ്രസ്സ്’ എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്?
*യൂറോപ്യൻ സ്പേസ് ഏജൻസി (ഇ.എസ്.എ)
12.ശുകന്റെ അന്തരീക്ഷത്തിൽ ഓസോൺ പാളിയും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ പേടകം?
*വിനീസ് എക്സ്പ്രസ്
സൗരയൂഥഗ്രഹങ്ങൾ ഒറ്റനോട്ടത്തിൽ
*ഏറ്റവും വലിയ ഗ്രഹം-വ്യാഴം
*ഏറ്റവും ചെറിയ ഗ്രഹം - ബുധൻ
*ഏറ്റവും തണുത്ത ഗ്രഹം-നെപ്റ്റ്യൂൺ
*ഭ്രമണ വേഗത കൂടിയ ഗ്രഹം-ശുക്രൻ
*പരിക്രമണ വേഗത കൂടിയ ഗ്രഹം-ബുധൻ
*പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം -നെപ്റ്റ്യൂൺ
*സൂര്യനിൽ നിന്നും ഏറ്റവും അകന്ന ഗ്രഹം-നെപ്റ്റ്യൂൺ
*സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം -ബുധൻ
*ഭാരം കൂടിയ ഗ്രഹം -വ്യാഴം
*ഭാരം കുറഞ്ഞ ഗ്രഹം -ശനി
*അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം-ഭൂമി
*സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം- ഭൂമി
*സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം-ശനി
*ഏറ്റവും ചൂടു കൂടിയ ഗ്രഹം - ശുക്രൻ
*ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം-വ്യാഴം
*ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം-ബുധൻ
ഏറെ വ്യത്യസ്തൻ
13.കിഴക്കു നിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം?
*ശുക്രൻ
14.പരിക്രമണ ത്തതിനെക്കാളേറെ സമയം ഭ്രമണ ത്തിനെടുക്കുന്ന ഏക ഗ്രഹം?
*ശുക്രൻ
ശുക്രസംതരണം
*സൂര്യനും ഭൂമിയ്ക്കും ഇടയ്ക്ക് ശുക്രൻ കടന്നു വരുന്ന പ്രതിഭാസമാണ് ശുക്രസംതരണം (Transit of Venus)അവസാന ശുക്രസംതരണം ദൃശ്യമായത് 2012 ജൂൺ 6-നാണ്.ഈ ദിനത്തിൽ ശുക്രൻ ഒരു കറുത്ത പൊട്ടുപോലെ സൂര്യന് മുന്നിലൂടെ കടന്നു പോയി
Info plus
15.'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ഗ്രഹം?
*ശുക്രൻ
16.‘സൂര്യന്റെ അരുമ (Pet of the sun) എന്നറിയപ്പെടുന്ന ഗ്രഹം?
*ശുക്രൻ