17-08-2017, 01:36 PM
1.അന്താരാഷ്ട്ര നീതിന്യായ കോടതി സമ്മേളിക്കുന്നതിനുവേണ്ട ക്വാറം തികയാൻ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം?
*9
2.ജഡ്ജിമാരുടെ കാലാവധി?
*9 വർഷം
3.കോടതിയുടെ പ്രസിഡന്റ് (ചീഫ് ജസ്റ്റിസ്), വൈസ് പ്രസിഡന്റ് എന്നിവരുടെ കാലാവധി?
*3 വർഷം
4.കോടതിയിലെ ഔദ്യോഗിക ഭാഷകൾ?
*ഇംഗ്ലീഷ്, ഫ്രഞ്ച്
5.അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്?
*യു.എൻ. പൊതുസഭയും, രക്ഷാസമിതിയും ചേർന്ന്
സെക്രട്ടേറിയറ്റ് (Secretariat)
6.യു.എന്നിന്റെ ഭരണ നിർവ്വഹണ ഘടകം?
*സെക്രട്ടേറിയറ്റ്
7.സെക്രട്ടേറിയറ്റിന്റെ അധിപൻ?
*സെക്രട്ടറി ജനറൽ
8.രക്ഷാസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പൊതുസഭയാണ്
സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നത്.
9.സെക്രട്ടറി ജനറലിന്റെ ഭരണ കാലാവധി?
*5 വർഷം
10.സെക്രട്ടറി ജനറലിന്റെ ഔദ്യോഗിക വസതി?
*മൻഹാട്ടനിലെ സട്ടൺപ്ലെയിസിൽ
വീറ്റോ അധികാരം
11.ഐക്യരാഷ്ട്ര സംഘടനയിൽ സുരക്ഷ സമിതിയുടെ തീരുമാനങ്ങൾക്ക് സ്ഥിരാംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാൽ തീരുമാനങ്ങളോട് വിയോജിച്ച് നിഷേധവോട്ട് രേഖപ്പെടുത്തുവാനുള്ള സ്ഥിരാംഗങ്ങളുടെ അധികാരമാണ് വീറ്റോ അധികാരം എന്നറിയപ്പെടുന്നത്
New Info
12.അടുത്തിടെ സിറിയയിലെ അലപോ നഗരത്തിലെ ബോംബാക്രമണം അവസാനിപ്പിക്കാനുള്ള പ്രമേയം വീറ്റോ ചെയ്ത രാജ്യങ്ങൾ?
*റഷ്യ, ചൈന
PSC ആവർത്തിക്കുന്നവ
13.ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
*വത്തിക്കാൻ
14.ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും ചെറിയ രാജ്യം?
*മൊണാക്കോ
15.ഐക്യരാഷ്ട്ര സംഘടനയുടെ ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ?
*യു .താണ്ട്
16.ഐക്യരാഷ്ട്ര സംഘടനയിലെ ആദ്യ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ?
*ലൂയി ഫ്രക്കറ്റ്
അന്താരാഷ്ട്ര കിമിനൽ കോടതി (International criminal court)
17.അന്താരാഷ്ട്ര കിമിനൽ കോടതി സ്ഥാപിതമായത്?
*1998 ജൂലൈ 17
18.അന്താരാഷ്ട്ര കിമിനൽ കോടതി നിലവിൽ വന്നത്?
*2002 ജൂലൈ 1
19.മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രത്തലവൻന്മാരെ വിചാരണ ചെയ്യാനായി 2002-ൽ ഹേഗ് ആസ്ഥാനമായി നിലവിൽ വന്ന കോടതി?
*അന്താരാഷ്ട്ര കിമിനൽ കോടതി
20.അന്താരാഷ്ട്ര കിമിനൽ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?
*18
21.അന്താരാഷ്ട്ര കിമിനൽ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി?
*9 വർഷം
22.അന്താരാഷ്ട്ര കിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ?
*സ്ലോ ബോദാൻ മിലോസെവിക്ക് (മുൻ യൂഗോ സ്ലാവിയൻ പ്രസിഡന്റ്)
23.അടുത്തിടെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ആദ്യ പ്രസിഡന്റ്?
*ഫിലിപ്പ് ക്രിഷ്
New info
24.അടുത്തിടെ അന്താരാഷ്ട്ര കിമിനൽ കോടതിയുടെ അംഗത്വം ഉപേക്ഷിച്ചു രാജ്യങ്ങൾ?
*ബുറുണ്ടി,ദക്ഷിണാഫ്രിക്ക,ഗാംബിയ,റഷ്യ