21-08-2017, 01:36 PM
ഐ.പി. അഡ്രസ്സ്
1.ഇന്റർനെറ്റിൽ കണക്റ്റ് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനുമുള്ള Unique Address?
*ഐ.പി. അഡ്രസ്സ്
2.ഐ.പി. അഡ്രസ്സ് 32 ബിറ്റ് അഡ്രസ്സാണ്.
3.കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന അഡ്രസ്സ്?
*ഐ.പി. അഡ്രസ്സ്
4.ഐ.പി. അഡ്രസ്സ് മാനേജ് ചെയ്യുവാനും ഡൊമെയ്ൻ നിർദ്ദേശിക്കുവാനും വേണ്ടി പ്രവർത്തിക്കുന്ന സംഘടന?
*ഐ.സി.എ.എൻ.എൻ (ICANN)
വേൾഡ് വൈഡ് വെബ് (WWW)
5.www സെന്റെ ഉപജ്ഞാതാവ്?
*ടിം ബർണേഴ്സ്ലീ
6.ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള ഉപാധി?
*വേൾഡ് വൈഡ് വെബ്
7.വേൾഡ് വൈഡ് വെബിന്റെ ആസ്ഥാനം?
*ജനീവ
8.WWWൽ വിവരങ്ങൾ ലഭ്യമാക്കാനായി തയ്യാറാക്കിയ പ്രത്യേക പേജുകൾ?
*വെബ് പേജ്
9.ഒരു വെബ് പേജിലെ പ്രധാന പേജ് അറിയപ്പെടുന്നത്?
*ഹോം പേജ്
10.വിവിധ വെബ് പേജുകളെ സൂചിപ്പിക്കുന്ന പ്രത്യേക വെബ് അഡ്രസ്സുകൾ?
*URL11.ഒരു വെബ് പേജിൽ നിന്നും മറ്റു വെബ്പേജുകളിലേക്ക് കണക്റ്റ് ചെയ്യുന്ന text, image എന്നിവ അറിയപ്പെടുന്നത്?
*ഹൈപ്പർലിങ്ക്
സെർച്ച് എഞ്ചിൻ
12.User ന് ആവശ്യമുള്ള വിവരങ്ങൾ www ൽ നിന്ന് അന്വേഷിച്ച് കണ്ടെത്താൻ സഹായിക്കുന്ന വെബ്സൈറ്റുകൾ?
*സെർച്ച് എഞ്ചിൻ
13.പ്രധാന സെർച്ച് എഞ്ചിനുകൾ?
*ഗൂഗിൾ, യാഹൂ, ബിങ്ങ്, ആൾട്ടാ വിസ്താ,ആസ്ക്,കോം (Ask.com)
14.വാൻഡെക്സ് സെർച്ച് എഞ്ചിൻ നിർമ്മിച്ച വ്യക്തി?
*മാത്യു ഗ്രേ
15.‘ബിങ്ങ് (www.bing.com) ‘ സെർച്ച് എഞ്ചിൻ വികസിപ്പിച്ചെടുത്ത കമ്പനി?
*മൈക്രോസോഫ്റ്റ്
പ്രോജക്ട് ലൂൺ
16.ടെലിഫോൺ ലൈനുകളോ മൊബൈൽ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ സാധ്യമാക്കാൻ ഗൂഗിൾ നടത്തിയ പരീക്ഷണം?
*പ്രോജക്ട് ലൂൺ
Info Plus
17. TRAI യുടെ നിർദ്ദേശപ്രകാരം ഇനി മുതൽ ഇന്ത്യയിലെ മിനിമം ഇന്റർനെറ്റ് സ്പീഡ്?
*512 kbps
W3C
18.ലോകവ്യാപകമായി software standard നിർമ്മിച്ച് ലഭ്യമാക്കുന്ന സ്ഥാപനം?
*W3C (world wide Web Consortium)
19.W3C യുടെ സ്ഥാപകൻ?
*ടിം ബർണേഴ്സ്ലീ
20.W3C സ്ഥാപിച്ച വർഷം?
*1994
പുത്തനാറിവ്
21.ഇന്ത്യയിലെ ആദ്യ ഇന്റഗ്രേറ്റഡ് വെബ് പോർട്ടൽ?
*www.nzeb.in
22.ഇന്റർനെറ്റ് വേഗത കണക്കാക്കുന്നതിലേക്കായി TRAI വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ?
*മൈ സ്പീഡ്
23.സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് വിവരം നൽകുന്നതിനായി ഗൂഗിൾ ആരംഭിക്കാൻ പോകുന്ന വെബ്സൈറ്റ്?
*ഭാരത് സേവ്സ്