21-08-2017, 04:55 PM
പെനിസിലിൻ, സെഫാലോസ്പോറിൻ എന്നീ ആന്റി
ബയോട്ടിക്കുകളുടെ പാർശഫലം
Ans : അലർജി
*ക്ലോറോംഫെനിക്കോൾ എന്ന ആന്റിബയോട്ടിക്സ് ദോഷക രമായി ബാധിക്കുന്നത്
Ans : അസ്ഥിമജ്ജയെ
*സ്ട്രെപ്റ്റോമൈസിൻ എന്ന ആന്റിബയോട്ടികിന്റെ പാർശ്വഫലം
Ans : ബധിരത
*പേനസിലിൻ,സെഫോലോസ് പോറിൻ എന്നീ ആന്റി
Ans : ബയോട്ടിക്കുകളുടെ പാർശ്വഫലം
*ക്ലോറോഫെനിക്കോൾ എന്ന ആന്റി ബയോട്ടിക് ദോഷകരമായി ബാധിക്കുന്നത്
Ans : അസ്ഥിമജ്ജയെ
*സ്ട്രെപ്റ്റോമെെസിൽ എന്ന ആന്റി ബയോട്ടിക്കിന്റെ പാർശ്വഫലം
Ans : ബധിരത
Info Plus
*ആയുർവേദത്തിന്റെ പിതാവ്
Ans : ആത്രേയ മഹർഷി
*ആയുർവേദത്തിലെ ത്രിമൂർത്തികൾ
Ans : ചരകൻ, ശുശ്രുതൻ, വാഗ്ഭടൻ
*ആയുർവേദത്തിലെ ത്രിദോഷങ്ങൾ
Ans : വാതം, പിത്തം, കഫം
*ശുശ്രുതൻ തന്റെ കണ്ടുപിടുത്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥം
Ans : ശല്യതന്ത്രം
* അനസ്തേഷ്യയുടെ ആദിമ രൂപം ചികിത്സയിൽ
പ്രായോഗികമാക്കിയത്
Ans : ശുശ്രുതൻ
* അഷ്ടാംഗഹൃദയത്തിന്റെ കർത്താവ്
Ans : വാഗ്ഭടൻ
*ആയുർവേദത്തിന്റെ തലസ്ഥാനം എന്ന പേരില റിയപ്പെടുന്ന സ്ഥലം
Ans : കോട്ടയ്ക്കൽ
*ഹൈന്ദവ സംസ്കാരത്തോളം തന്നെ പഴക്കമുള്ള
ചികിത്സാ സമ്പ്രദായം
Ans : ആയുർവേദം
രോഗവും ടെസ്റ്റുകളും
*മന്റൊ ടെസ്റ്റ് (Mantoux test) - ക്ഷയം
*DOTS ടെസ്റ്റ് - ക്ഷയം
*റൈറൻ ടെസ്റ്റ് - ക്ഷയം
*TST (Tuberculosis Skin Test) - ക്ഷയം
*വേഡൽ ടെസ്റ്റ് - ടൈഫോയിഡ്
*ഷിക് ടെസ്റ്റ് - ഡിഫ്തീരിയ
*ട്യൂണിക്കറ്റ് ടെസ്റ്റ് - ഡെങ്കിപ്പനി
*എലിസാ ടെസ്റ്റ് - എയ്ഡ്സ്
*പി.സി.ആർ ടെസ്റ്റ് - എയ്ഡ്സ്
*വെസ്റ്റേൺ ബ്ലോട്ട്ടെസ്റ്റ് - എയ്ഡ്സ്
*നോവ ടെസ്റ്റ് - എയ്ഡ്സ്
*വി.ഡി .ആർ .എൽ. ടെസ്റ്റ് - സിഫിലിസ്
*വാസർമാൻ ടെസ്റ്റ്- സിഫിലിസ്
*ഹിസ്റ്റാമിൻ - കുഷ്ഠം
*ലെപ്രിമൻ - കുഷ്ഠം
*പാപസ്മിയർ ടെസ്റ്റ് - ഗർഭാശയഗള
* കാൻസർ
*ബയോസ്പി ടെസ്റ്റ് - കാൻസർ
*മാമോഗ്രാഫി - സ്തനാർബുദം
*ഇഷിഹാര ടെസ്റ്റ് - വർണാന്ധത
*റോസ് ബംഗാൾ ടെസ്റ്റ് - മാലക്കണ്ണ്
*ബിലിറൂബിൻ ടെസ്റ്റ് - മഞ്ഞപ്പിത്തം
*ഡി .എൻ.എ .ടെസ്റ്റ് - പിതൃത്വപരിശോധന
പഠനങ്ങൾ
*രോഗങ്ങളെക്കുറിച്ചുള്ള പഠനം - പതോളജി
*രോഗകാരണത്തെക്കുറിച്ചുള്ള പഠനം - എയ്റ്റിയോളജി
* അലർജിയുടെ കാരണങ്ങളും ചികിത്സയും - അലർജോളജി
*പകർച്ചവ്യാധികൾ - എപ്പിഡെമിയോളജി
*പുരുഷൻമാരുടെ ആരോഗ്യം - ആൻഡ്രോളജി
*അനസ്ത്യേഷ്യയും അനസ്തെറ്റിക്സും - അനസ്തേഷ്യോളജി
*ഹൃദയവും ഹൃദയരോഗങ്ങളും - കാർഡിയോളജി
*കോശങ്ങളിലെ രോഗങ്ങൾ - ഡയബറ്റോളജി
*രോഗബാധിത കലകളുടെ സൂക്ഷ്മ പഠനം - ഹിസ്റ്റോപാതോളജി
*രോഗവർഗ്ഗീകരണം - നോസോളജി
*നാഡീരോഗങ്ങൾ - ന്യൂറോപതോളജി
*മരുന്നുകൾ - ഫാർമക്കോളജി
*സസ്യരോഗങ്ങൾ - ഫെെറ്റൊപാതോളജി
*മരുന്നിന്റെ അളവ് - പോസോളജി
*മനസികാസ്വസ്ഥം - സൈക്കോപാതോളജി
*മാനസിക രോഗത്തിനുള്ള മരുന്നുകൾ - സൈക്കോഫോർമക്കോളജി
*വിഷവസ്തുക്കളും ജീവികളിൽ അവയുടെ പ്രവർത്തനവും - ടെക്സിക്കോളജി
*മുറിവുകൾ - ട്രോമറ്റോളജി
*വാക്സിനുകൾ - വാക്സിനോളജി
*ജന്തു രോഗങ്ങൾ - സൂപതോളജി
*മൃഗങ്ങളിലെ മാനസിക വ്യാപാരങ്ങൾ - സൂസൈക്കോളജി