08-08-2017, 01:33 PM
ദ്വീപുകൾ
1.നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഭൂവിഭാഗം?
*ദ്വീപുകൾ
2.ദ്വീപുകൾ അഞ്ച് വിധം :-
>ഓഷ്യാനിക് ദ്വീപുകൾ
>കോണ്ടിനെൻ്റൽ ദ്വീപുകൾ
>കോറൽ ദ്വീപുകൾ
>നദീജന്യ ദ്വീപുകൾ
>കൃത്രിമ ദ്വീപുകൾ
3.സമുദ്രത്തിന്റെ അടിയിൽ നിന്നും ഉയർന്നുവന്ന ദ്വീപുകൾ അറിയപ്പെടുന്നത്?
*ഓഷ്യാനിക് ദ്വീപുകൾ
4.ഓഷ്യാനിക് ദ്വീപുകൾക്ക് ഉദാഹരണം?
*അസൻഷൻ, ട്രിസ്റ്റൽ ഡാ കുൻഹാ, സെന്റ് ഹെലേന
5.വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപുകൾ?
*കോണ്ടിനെന്റൽ ദ്വീപുകൾ
6.കോണ്ടിനെന്റൽ ദ്വീപുകൾക്ക് ഉദാഹരണം?
*ബ്രിട്ടീഷ് ദ്വീപുകൾ, ന്യൂഫൗണ്ട്ലാന്റ്
7.പവിഴപ്പുറ്റുകളിൽ രൂപം കൊള്ളുന്ന ദ്വീപുകൾ?
*കോറൽ പോളിപ്പുകൾ
8.കോറൽ ദ്വീപുകൾക്ക് ഉദാഹരണം?
*ലക്ഷദ്വീപ്,മാലി ദ്വീപ്
9.നദികൾ എക്കൽ നിക്ഷേപിച്ച രൂപപ്പെടുന്ന ദീപ്?
*നദീജന്യ ദ്വീപ്
10.കൃതിമ ദ്വീപിന് ഉദാഹരണം?
*പാം ഐലന്റ് (അറേബ്യ)
11.ഇന്ത്യയിലെ ഒരു കൃത്രിമ ദ്വീപിന് ഉദാഹരണം?
*വെല്ലിംഗ്ടൺ (കൊച്ചി)
12.ഏറ്റവും വലിയ ദ്വീപ്?
*ഗ്രീൻലാൻഡ്
13.ഏത് രാജ്യത്തിന്റെ അധീനതയിലാണ് ഗ്രീൻലാന്റ്?
*ഡെൻമാർക്ക്
14.പ്രാദേശികമായി ഗ്രീൻലാന്റ് അറിയപ്പെടുന്നത്?
*കലാലിത് നുനാറ്റ്
15.ഗ്രീൻലാന്റിന്റെ തലസ്ഥാനം?
*നൂക്ക്
16.ഏറ്റവും ചെറിയ ദ്വീപ്?
*ബിഷപ് റോക്ക്
17.വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ദ്വീപ്?
*പാപ്പുവ ന്യൂഗിനി (പസഫിക് ദ്വീപ്)
18.ലോകത്തിലെ ഏറ്റവും പഴക്കമേറിയ ദ്വീപ്?
*മഡഗാസ്കർ
19.ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?
*മാനിട്ടോളിൻ (കാനഡയിലെ ഹുറോൺ തടാകത്തിൽ)
20.ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
*മാജുലി
21.ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല?
*മാജുലി (ആസം, ബ്രഹ്മപുത്ര)
22. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതജന്യ ദ്വീപ് ?
*സുമാത്ര
23.ഏറ്റവും വലിയ കരീബിയൻ ദ്വീപ്?
*ക്യൂബ
24.ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം?
*നൗറു
25.ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് രാഷ്ട്രം?
*സിംഗപ്പൂർ
26.ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ്?
*ഹോൺഷു (ടോക്കിയോ നഗരം ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്)
27.പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പഠന യാത്രകളുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ദ്വീപ് ?
*ഗാലപ്പഗോസ് (പസഫിക് സമുദ്രം)
28.ഡാർവിൻ ദ്വീപ്, സാന്താക്ലോസ് ദ്വീപ്, ഇസബെല്ല ദീപ് എന്നിവ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലാണ്.
ദ്വീപുകൾ ദ്വീപുകൾ
വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ജനസംഖ്യ അടിസ്ഥാനത്തിൽ
*ഗ്രീൻലൻഡ് -ജാവ
*ന്യൂഗിനിയ -ഹോൻഷു
*ബോർണിയ -ഗ്രേറ്റ് ബ്രിട്ടൺ
*മഡഗാസ്കർ -ലുസോൺ
*സുമാത്ര - സുമാത്ര