08-08-2017, 02:46 PM
1.പസഫിക് സമുദ്രത്തിൽ മോയിസ് എന്നറിയപ്പെടുന്ന ശിലാബിംബങ്ങൾക്ക് പ്രസിദ്ധമായ ദ്വീപ്?
*ഈസ്റ്റർ ദ്വീപ് (ചിലി)
2.ഇറ്റാലിയൻ യാത്രികനായ നിക്കോളോ കോണ്ടി ദൈവത്തിന്റെ ദ്വീപ് എന്ന് വിശേഷിപ്പിച്ച സ്ഥലം?
*ആന്റ്മാൻ
3.‘ഹണിമൂൺ', 'ബ്രേക്ക്ഫാസ്റ്റ് എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?
*ഒറീസ്സയിലെ ചിൽക്കാതടാകത്തിൽ
4.ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക കേന്ദ്രം?
*ഡീഗോ ഗാർഷ്യ ദ്വീപുകൾ
5.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ദ്വീപ് രാഷ്ട്രം?
*ഇന്തോനേഷ്യ
6.നെപ്പോളിയൻ ജനിച്ച ദീപ്?
*കോഴ്സിക്ക
7.നെപ്പോളിയനെ നാടുകടത്തിയ ദീപ്?
*സെന്റ് ഹെലേന
8.ആയിരം ദ്വീപുകൾ സ്ഥിതി ചെയ്യുന്ന നദി?
*സെന്റ് ലോറൻസ്
9.മധ്യ ധരണ്യാഴിയിലെ (Mediterranean Sea) ഏറ്റവും വലിയ ദ്വീപ്?
*സിസിലി (മൗണ്ട് എറ്റ്ന സ്ഥിതി ചെയ്യുന്നതിവിടെയാണ്) .
10.യു.എസ്.എ.യുടെ ഭാഗമായുള്ള ദ്വീപുകൾ?
*ഹവായ് ദ്വീപുകൾ
11.ചരിത്ര പ്രസിദ്ധമായ പേൾഹാർബർ സൈനിക താവളം സ്ഥിതിചെയ്യുന്നത്?
*ഹവായ് ദ്വീപിൽ
12.ബ്രിട്ടനും അർജന്റീനയും 1982-ൽ ഏത് ദ്വീപിനു വേണ്ടിയാണ് ഏറ്റുമുട്ടിയത്?
*ഫോക്ലാന്റ് ദ്വീപ്
13.കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹം?
*വെസ്റ്റ് ഇൻഡീസ്
14.ദ്വീപുകളുടെ കൂട്ടത്തെ അറിയപ്പെടുന്നത്?
*ദ്വീപസമൂഹം (Archipelago)
15.ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?
*ഇന്തോനേഷ്യ
ഉപദ്വീപുകൾ
16.മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങൾ അറിയപ്പെടുന്നത്?
*ഉപദ്വീപുകൾ
17.ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്?
*അറേബ്യൻ ഉപദ്വീപ്
18.അമേരിക്കയിലെ ഏറ്റവും വലിയ ഉപദ്വീപ്?
*അലാസ്ക
19.ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല?
*കന്യാകുമാരി
20.ഉപദ്വീപപുകളുടെ വൻകര എന്നറിയപ്പെടുന്നത്?
*യൂറോപ്പ്
ബന്ധിപ്പിക്കുന്നവർ,വേർപിരിയുന്നവർ
ജലാശയം കടലിടുക്ക് കരഭാഗം
*ആർട്ടിക്ക് - പസഫിക്ക്>ബെറിംഗ് കടലിടുക്ക്>റഷ്യ അലാസ്ക
*മെഡിറ്ററേനിയൻ - അറ്റ്ലാന്റിക്>ജിബ്രാൾട്ടർ കടലിടുക്ക്>സ്പെയിൻ (യൂറോപ്പ്)-മൊറോക്കോ (ആഫ്രിക്ക)
*ബംഗാൾ ഉൾക്കടൽ - മാന്നാർ ഉൾക്കടൽ>പാക് കടലിടുക്ക്>ഇന്ത്യ - ശ്രീലങ്ക
*ഇന്ത്യൻ മഹാസമുദ്രം - പസഫിക്ക് സമുദ്രം>മലാക്ക കടലിടുക്ക്>സുമാത്ര - മലേഷ്യ
*പസഫിക് സമുദ്രം - അറ്റ്ലാന്റിക് സമുദ്രം>മഗല്ലൻ കടലിടുക്ക്> അർജന്റീന-ചിലി
*പേർഷ്യൻ ഉൾക്കടൽ - ഒമാൻ ഉൾക്കടൽ>ഹോർമുസ് കടലിടുക്ക്>ഒമാൻ - ഇറാൻ
*ചെങ്കടൽ - ഏദൻ കടൽ> ബാബ്-എൽ-മാൻദെബ്>ഏഷ്യ -ആഫ്രിക്ക
*ജാവ കടൽ - ഇന്ത്യൻ മഹാസമുദ്രം>സുൻഡ കടലിടുക്ക് >ജാവാ - സുമാത്ര
*മഞ്ഞക്കടൽ - ജപ്പാൻ കടൽ -കൊറിയ കടലിടുക്ക്>ദക്ഷിണകൊറിയ-ജപ്പാൻ
*ഗൾഫ് ഓഫ് മെക്സിക്കോ - അന്റ്ലാന്റിക് സമുദ്രം>ഫ്ളോറിഡ കടലിടുക്ക്>അമേരിക്ക - ക്യൂബ
*ഇന്ത്യൻ മഹാസമുദ്രം - ടാസ്മാൻ കടൽ>ബാസ് കടലിടുക്ക്>ആസ്ട്രേലിയ - ടാസ്മാനിയ
*ഇംഗ്ലീഷ് ചാനൽ - നോർത്ത് കടൽ >ഡോവർ കടലിടുക്ക്>ഇംഗ്ലണ്ട് - ഫ്രാൻസ്
*ബാഫിൻ ഉൾക്കടൽ - ലാബ്രഡോർ കടൽ>ഡേവിസ് കടലിടുക്ക്>കാനഡ - ഗ്രീൻലാന്റ്
*അറ്റ്ലാന്റിക് സമുദ്രം - ഗ്രീൻലാന്റ് കടൽ>ഡെൻമാർക്ക് കടലിടുക്ക് >ഗ്രീൻലാന്റ് - ഐസ്ലാന്റ്