08-08-2017, 03:36 PM
1.യൂറോപ്പിലെ ഏറ്റവും വലിയ ഉപദ്വീപ്?
*സ്കാൻഡിനോവിയൻ
2.സ്കാൻഡിനോവിയൻ രാഷ്ട്രങ്ങൾ(FINDS)
>F- ഫിൻലാന്റ്
>I-ഐസ്ലാന്റ്
>N-നോർവെ
>D-ഡെൻമാർക്ക്
>S-സ്വീഡൻ
3.ഇബേറിയൻ ഉപദ്വീപ് ഏത് ഭൂഖണ്ഡത്തിലാണ്?
*യൂറോപ്പ്
4.ഇബേറിയൻ ഉപദ്വീപിലെ രാജ്യങ്ങൾ?
*സ്പെയിൻ, പോർച്ചുഗൽ, അൻഡോറ,ജിബ്രാൾട്ടർ (യു.കെ)
5.അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവ ഏത് ഉപദ്വീപിന്റെ ചുറ്റിലുമായിട്ടാണ് സ്ഥിതിചെയ്യുന്നത്?
*ഇന്ത്യൻ ഉപദ്വീപ്
6.പാല്മർ ഉപദ്വീപ് സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
*അന്റാർട്ടിക്ക
ഭൂമിശാസ്ത്രത്തിലെ ന്യൂനത സാങ്കേതിക വിദ്യകൾ
7.ഒരു വസ്തുവിനെയോ പ്രതിഭാസത്തേയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശബന്ധം കൂടാതെ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു സംവേദന ഉപകരണം വഴി മനസ്സിലാക്കുന്ന രീതി?
*വിദൂരസംവേദന (റിമോട്ട് സെൻസിങ്)
8.ഭൂസംബന്ധിയായ വിവരങ്ങളുടെ ശേഖരണം, കോഡീകരണം, വിശകലനം എന്നിവ ഉൾക്കൊള്ളുന്ന സങ്കേതിക വിദ്യ?
*ഭൂവിവര വ്യവസ്ഥ(GIS-Geographical Inforamtion System)
9.ഭൂമിയിൽ നിന്നും ഏകദേശം 36,000 കി.മീ. ഉയരത്തിൽ ഭൂമിയോടൊപ്പം ഭ്രമണം ചെയ്യുന്ന കൃത്രിമ ഉപഗ്രഹങ്ങൾ?
*ഭൂസ്ഥിര ഉപഗ്രഹങ്ങൾ (Geostationary satellites)
10.കാലാവസ്ഥാ നിരീക്ഷണത്തിനും വാർത്താവിനിമയത്തിനുമാണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നത്
11.ഭൂമിയിൽ നിന്ന് ഏകദേശം 800 കി.മീ. മുതൽ 950 കി.മീ വരെ ഉയരത്തിൽ ധ്രുവങ്ങളെ വലംവയ്ക്കുന്ന ഉപഗ്രഹങ്ങൾ?
*സൗരസ്ഥിര ഉപഗ്രഹങ്ങൾ Sun synchronous satellites) ഉദാ:IRS,Landsat
ദ്വീപുകളും സ്ഥിതി ചെയ്യുന്ന സമുദ്രങ്ങളും
*മഡഗാസ്ക്കർ (മലഗാസി) - ഇന്ത്യൻ മഹാസമുദ്രം
*ബോർണിയ -പസഫിക്ക്, ഇന്ത്യൻ മഹാസമുദ്രം
*സുമാത്ര -ഇന്ത്യൻ മഹാസമുദ്രം
*ജാവ-ഇന്ത്യൻ മഹാസമുദ്രം
*ന്യൂഗിനിയ-പസഫിക്
*ബാഫിൻ-ഉത്തര അറ്റ്ലാന്റിക്
*ന്യൂഫൗണ്ട്ലാൻഡ്-ഉത്തര അറ്റ്ലാന്റിക്
*ഐസ്ലാൻഡ്-ഉത്തര അറ്റ്ലാന്റിക്
*എല്ലിസ്മിയർ-ആർട്ടിക് സമുദ്രം
*ടാസ്മാനിയ -ഇന്ത്യൻ മഹാസമുദ്രം
ഭൂവിവരങ്ങളുടെ നിരീക്ഷണത്തിനും ഭൂപട നിർമാണത്തിനും വിദൂരസംവേദന വിവരങ്ങൾ ഉപയോഗിക്കുന്ന വിവിധ കേന്ദ്ര സംസ്ഥാന ഗവൺമെന്റ്.
>കേരള സംസ്ഥാന റിമോട്ട് സെൻസിങ് & എൻവയോൺമെന്റ് സെന്റർ (KSREC)
>ഭൗമശാസ്ത്ര പഠന കേന്ദ്രം (CESS)
>സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റ് (CWRDM)
>കേരള വനഗവേഷണ സ്ഥാപനം (KFRI)
>കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് (KSLUB)
>ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (GSI)
>സെൻടൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI)
>ഡിപ്പാർട്ട്മെന്റ് ഓഫ് മൈനിംഗ് ആന്റ് ജിയോളജി
>സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്
>മഹാത്മാഗാന്ധി സർവ്വകലാശാല
>കേരള സർവ്വകലാശാല