08-08-2017, 04:05 PM
1.ഭൂമിയെ വലം വയ്ക്കുന്ന 24 ഉപ്രഗങ്ങളിൽ നിന്നുള്ള സിഗ്നലുകളെ അടിസ്ഥാനമാക്കി ഒരു പ്രദേശത്തിന്റെ അക്ഷാംശ-രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ അറിയുന്നതിനുപയോഗിക്കുന്ന ഉപകരണം?
*ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS)
2.നാഷണൽ റിമോട്ട് സെൻസിങ് ഏജൻസിയുടെ ആസ്ഥാനം?
*ഹൈദരാബാദ്
3.ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?
*ആഗസ്റ്റ് 12 (വിക്രം സാരാഭായിയുടെ ജന്മദിനം)
4.ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെൻസിങ് ഉപഗ്രഹം?
*I.R.S.1A
5.ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത റഡാർ ഇജേജിംഗ് ഉപഗ്രഹം?
*റിസാറ്റ്-1
6.ഇന്ത്യയുടെ ഗതിനിർണ്ണയ ഉപഗ്രഹം?
*നാവിക്
7.ഇന്ത്യൻ എയ്റോസ്പേസ് കമ്പനിയുടെ ആസ്ഥാനം?
*കൊൽക്കത്ത
ഭൂപടത്തിലെ സാങ്കല്പിക രേഖകൾ
8.സമുദ്രനിരപ്പിൽ നിന്ന് തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച വരയ്ക്കുന്ന രേഖകൾ?
*Contour lines (കോണ്ടൂർ രേഖകൾ)
9.തുല്യ ഊഷ്മാവ് അനുഭപ്പെടുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖ?
*lsotherms (സമതാപ രേഖകൾ)
10.ഭൂമിയിലെ ഏത് പ്രദേശമാണ് 50O സമ്മർ ഐസോതേം എന്നറിയപ്പെടുന്നത്?
*ആർട്ടിക്
11.ഭൂപടത്തിൽ ഒരേ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖ?
*lsobars (സമ്മർദ്ദ രേഖകൾ)
12.ഒരേ തരത്തിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ?
*Isohytes (ഐസോ ഹൈയ്റ്റ്സ്)
13.തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളെ യോജിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന രേഖകൾ?
*Isohels (ഐസോ ഹെൽസ്)
14.ഒരേ അളവിൽ ഉപ്പുരസമുള്ള മേഖലകളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ?
*Isohalines (ഐസോഹാലിയനുകൾ)
15.തുല്യ മൂടൽമഞ്ഞുള്ള മേഖലകളെ യോജിപ്പിച്ച്കൊണ്ട് വരക്കുന്ന രേഖകൾ?
*lsorymes (ഐസോറൈമുകൾ)
16.തുല്യ സഞ്ചാര സമയം ഒരു പ്രത്യേക പോയിന്റിൽ രേഖപ്പെടുത്തുന്ന രേഖകൾ?
*isochrones (ഐസോക്രോണുകൾ)
17.സമുദ്രത്തിൽ ഒരേ ആഴമുള്ള പ്രദേശങ്ങളെ കൂട്ടി യോജിപ്പിച്ച് വരയ്ക്കുന്ന രേഖ?
*Isobaths (ഐസോബാത്സ്)
18.കാറ്റിന് ഒരേ വേഗതയുള്ള പ്രദേശങ്ങളെ കൂട്ടി യോജിപ്പിച്ച് വരയ്ക്കുന്ന രേഖ?
*Isotachs (ഐസോടാക്കുകൾ)
എൽ നിനോ (EL Nino) ലാ നിനാ (La Nina)
19.3 മുതൽ 8 വർഷം വരെയുള്ള ഇടവേളകളിൽ ഭൂമിയിൽ സമുദ്ര-അന്തരീക്ഷ ബന്ധങ്ങൾ താറുമാറാകുമ്പോൾ കാണാറുള്ള വിലക്ഷണ കാലാവസ്ഥ പ്രക്രിയ?
*എൽ നിനോ
20.കനത്ത മഴ, വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാൻ കാരണം ?
*എൽ നിനോ
21.ഏത് പ്രതിഭാസത്തിന്റെ ഫലമായാണ ശീതജല പ്രവാഹങ്ങൾ ഉഷ്ണ സ്വഭാവമുള്ളതാകുന്നത്?
*എൽ നിനോ
22.'എൽ നിനോ' എന്ന വാക്കിന്റെ അർത്ഥം?
*ഉണ്ണിയേശു
23.എൽ നിനോയെക്കുറിച്ച് ആദ്യമായി മനസ്സിലാക്കിയത്?
*പെറുവിലെ മത്സ്യത്തൊഴിലാളികൾ
24.എൽ നിനോ വിടവാങ്ങുമ്പോൾ പ്രതൃക്ഷമാകുന്ന പ്രതിഭാസം?
*ലാ നിനാ
25.ലാ നിനാ എന്ന വാക്കിന്റെ അർത്ഥം?
*ബാലിക
26.പസഫിക് സമുദ്രത്തിലെ ഊഷ്മാവ് ശരാശരിയിലും താഴുന്നതിന്റെ
ഫലമായി ഉണ്ടാകുന്ന മാറ്റങ്ങൾ?
*ലാ നിനാ
ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങൾ
*ക്രിസ്റ്റഫർ കൊളംബസ് -അമേരിക്ക
*പെട്രോ അൾവാറസ് കബ്രാൾ-ബ്രസീൽ
*റോബർട്ട് പിയറി -നോർത്ത് പോൾ
*ഡേവിഡ് ലിവിങ്സ്റ്റൺ-വിക്ടോറിയ ഫാൾസ്
*ഡേവിഡ് ലിവിങ്സ്റ്റൺ-സാംബസി നദി
*ക്യാപ്റ്റൻ ഹുക്ക്-ഹവായ്
*പീറ്റർബർഗ്-അലാസ്ക