10-08-2017, 12:48 PM
1.ചൊവ്വയുടെ ഉപഗ്രഹങ്ങൾ?
*ഫോബോസ്,ഡീമോസ്
2.ചൊവ്വയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്?
*അസ്ഫാഹാൾ (1877)
3.സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം?
*ഡീമോസ്
4.ചൊവ്വഗ്രഹത്തിന്റെ ചിത്രം അയച്ചു തന്നെ പേടകം?
*മറീനർ - 4 (1965)
5.2014 ഒക്ടോബർ 19 ന് ചൊവ്വാ ഗ്രഹത്തിന് സമീപത്തുകൂടെ കടന്നുപോയ വാൽനക്ഷത്രം?
*സൈഡിങ് സ്പ്രിങ്
6.ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യപേടകം?
*അമേരിക്കയുടെ വൈക്കിംഗ് -1 (1976)
7.എന്താണ് “ക്രൈസ് പ്ലാനിറ്റിയ”?
*വൈക്കിംഗ് ഇറങ്ങിയ ചൊവ്വയിലെ സ്ഥലം
8.ചൊവ്വയിലേക്ക് 2003 -ൽ അമേരിക്ക് വിക്ഷേപിച്ച സഞ്ചരിക്കുന്ന യന്ത്രമനുഷ്യൻ?
*സ്പിരിറ്റ് (2004 ജനുവരി 15 ന ചൊവ്വയിൽ ഇറങ്ങി)
9.സ്പിരിറ്റ് ഇറങ്ങിയ സ്ഥലം?
*ഗുസേവ് ക്രേറ്റർ (‘കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.)
10.സ്പിരിറ്റിന് പിന്നാലെ ചൊവ്വയിലിറങ്ങിയ അമേരിക്കൻ പേടകം?
*ഓപ്പർച്യൂണിറ്റി (2004 ജനുവരി 25)
11.2014 -ൽ ചൊവ്വയിൽ പത്ത് വർഷം പൂർത്തിയാക്കിയ നാസയുടെ റോബോട്ടിക് പര്യവേക്ഷണ വാഹനം?
*ഓപ്പർച്യൂണിറ്റി
12.”ഓപ്പർച്യൂണിറ്റ്” ഇറങ്ങിയ ചൊവ്വയിലെ സ്ഥലം?
*മെറിഡിയാനി പ്ലാനം
13.2013 നവംബറിൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം?
*MAVEN (Mars Atmosphere and Volatile Evolution)
14.ഭൂമിയല്ലാതെ മാറ്റൊരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ആദ്യപേടകം?
*മറീനർ -9 (ചൊവ്വ)
15.ഏറ്റവും ആഴമേറിയ താഴ്വരയുള്ള ഗ്രഹം?
*ചൊവ്വ (വാല്ലിസ് മരിനെരീസ് എന്ന താഴ്വരയ്ക്ക് ഏകദേശം 4000 കി.മീ. നീളവും.5 കി.മീറ്ററോളം ആഴവും വരും)
16.അറേബ്യൻ ടെറ എന്ന ഗർത്തം കാണപ്പെടുന്നത്?
*ചൊവ്വയിൽ
17.ചൊവ്വ ഗ്രഹത്തിന്റെ പഠനം നടത്തിയ ബഹിരാകാശ ദൗത്യം?
*പാത്ത് ഫൈൻഡർ
വ്യാഴം
18.ഏറ്റവും വലിയ ഗ്രഹം?
*വ്യാഴം
19.ഭ്രമണ വേഗത കൂടിയ ഗ്രഹം?
*വ്യാഴം
20.ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വ്യാഴത്തിന് ആവശ്യമായ സമയം?
*9 മണിക്കൂർ 55 മിനുട്ട്
21."ഒരു വ്യാഴവട്ടക്കാലം” എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്?
*വ്യാഴഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്നസമയം (ഏകദേശം 12 വർഷം)
22.സൂര്യനിൽ നിന്നുള്ള അകലം?
*5.2 അസ്ട്രോണമിക്കൽ യൂണിറ്റ്
ബ്ലാക്ക് മൂൺ
23."കറുത്ത ചന്ദ്രൻ” എന്നറിയപ്പെടുന്നത്?
*ഫോബോസ്
24.ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം?
*ഫോബോസ്
25.ഗ്രഹത്തിന് ഏറ്റവും അടുത്തുകൂടി പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?
*ഫോബോസ്
New info
26.ഏത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ആണവ ഓക്സിജന്റെ സാന്നിധ്യം കണ്ടെത്തിയത്?
*ചൊവ്വ
മംഗൾയാൻ കൃതികളിലൂടെ
*മംഗൾയാൻ-ഡോ. ജോർജ് വർഗ്ഗീസ്
*മംഗൾയാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം-ലിജോ ജോർജ്
*മംഗൾയാൻ ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം-കനക രാഘവൻ
Info plus
27.കൊളംബിയ മെമോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം?
*ചൊവ്വ
28.കാൾ സാഗൻ സ്മാരകം (Carl Sagan Memorial Station) സ്ഥിതിചെയ്യുന്ന ഗ്രഹം?
*ചൊവ്വ