11-08-2017, 02:20 PM
1.അമേരിക്കയുടെ ബഹിരാകാശ പരമ്പരയിലെ അവസാനത്തേതും അത്യന്താധുനികവുമായ ബഹിരാകാശ ദൂരദർശിനി?
*SST (2003) (സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ്പ്)
2.വാൽനക്ഷത്രമായ ജെരാസിമെങ്കോയിൽ ഇറങ്ങുവാനായി യൂറോപ്യൻ സ്പെസ് ഏജൻസി 2004-ൽ വിക്ഷേപിച്ച പേടകം?
*റോസറ്റ
3.എന്താണ് ക്രയോജനിക സാങ്കേതിക വിദ്യ?
*റോക്കറ്റുകൾക്ക് അധിക തള്ളൽ ലഭിക്കുവാനായി ശീതീകരിച്ച ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ
4.ആദ്യമായി ക്രയോജനിക് സാങ്കേതിക വിദ്യ പരീക്ഷിച്ചത്?
*അറ്റ്ലസ് സെന്റർ റോക്കറ്റിൽ (അമേരിക്ക 1975)
5.ക്രയോജനിക് (Cryogenic) സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ആദ്യ വിമാനം?
*ഗ്ലോബൽ ഒബ്സെർവർ
6.ഫ്ളോറിഡയിലെ അമേരിക്കൻ റോക്കറ്റ് വിക്ഷേപണ സ്ഥലം (Launch Pad)?
*കോപ് കനാവെറൽ
7.പ്രപഞ്ചത്തിന്റെ മുഴുവൻ ചിത്രവും പകർത്തിയ ആദ്യ അന്താരാഷ്ട്ര ബഹിരാകാശ ഏജൻസി?
*യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA)
8.ESA പ്രപഞ്ചത്തിന്റെ ചിത്രം പകർത്താൻ ഉപയോഗിച്ച ടെലസ്കോപ്പ്?
*പ്ലാംഗ്
9.യൂറോപ്യൻ സ്പേസ് ഏജൻസി രൂപീകൃതമായത്?
*1975 -ൽ (14 രാജ്യങ്ങളുടെ കൂട്ടായ്മ)
10.യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ESA) വിക്ഷേപണത്തറ?
*തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലുള്ള കൗറു (Kourou) (USA)
11.ഇ.എസ്.എ.യുടെ വിക്ഷേപണ വാഹനം?
*ഏരിയാൻ (Airane)റോക്കറ്റ്
12.ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
*കസാഖിസ്താനിലെ ബെയ്ക്കനോർ കോസ്മോഡ്രോം
13.ഭൂമധ്യരേഖയ്ക്ക് തെക്കായി സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏക വിക്ഷേപണത്തറ?
*സാൻമാർക്കോ (ഫോർമോസ ഉൾക്കടൽ, കെനിയ)
മനുഷ്യനും ചൊവ്വയിലേയ്ക്ക്
14.ചൊവ്വയിൽ മനുഷ്യനെ അയയ്ക്കക്കുവാനുള്ള ഉദ്ദേശത്തോടെ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകം?
*ഓറിയോൺ
15.ഓറിയോൺ വിക്ഷേപിച്ച തീയതി ?
*2014 ഡിസംബർ 5
പൂർണ്ണരൂപങ്ങൾ
*SLV -Satellite Launch Vehicle
*PSLV -Polar Satellite Launch Vehicle
*GSLV Geo Synchronous Satellite Launch Vehicle
*ASLV -Augmented Satellite Launch Vehicle
*NRSA- National Remote Sensing Agency
*IIRS-Indian Institute of Remote Sensing
*INSAT- Indian National Satellite
*INCOSPAR-Indian National Committee for Space Research
പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രങ്ങൾ
*ശ്രീഹരികോട്ട-ഇന്ത്യ
*കോപ് കാനവറാൽ-യു.എസ്.എ (ഫ്ളോറിഡ)
*വാലോപ്സ് ഐലന്റ് -യു.എസ്.എ (കാലിഫോർണിയ)
*എഡ്വേർഡ് -യു.എസ്.എ (കാലിഫോർണിയ)
*ജിയുക്വാൻ-ചൈന
*സിയാങ്ക് -ചൈന
*തയ്യുവാൻ-ചൈന
*കഗോഷിമ-ജപ്പാൻ
*തനേഗാഷിമ -ജപ്പാൻ
*അൽകാൻൻ്റ-ബ്രസീൽ
*ഹമ്മാഗ്വിർ-ഫ്രാൻസ്
*പ്ലെസെട്സ്ക്-റഷ്യ
*വുമേറ-ആസ്ട്രേലിയ
*അന്തോയ-നോർവേ
*സാൻമാർകോ -ഇറ്റലി
*പാൽ മാചിം-ഇസ്രയേൽ
*സ്വോബോഡറി-റഷ്യ
*കൗറു -ഫ്രഞ്ച് ഗയാന