12-08-2017, 12:41 PM
*ജലത്തിൽ ലയിച്ച് ഹൈഡ്രോണിയം അയോൺ
നൽകുന്നവയാണ് ആസിഡുകൾ
*ആസിഡുകൾ ആൽക്കലിയുമായി പ്രവർത്തിച്ച് ജലവും ലവണവും മായി മാറുന്ന പ്രക്രിയ
ന്യൂട്രലൈസേഷൻ
* അലോഹ ഓസ്സൈഡുകൾ ജലത്തിൽ ലയിച്ചാൽ ആസിഡുകൾ ഉണ്ടാകുന്നു.
*നൈട്രിക് ആസിഡ് തൊലിപ്പുറത്ത് വീണാൽ മഞ്ഞ നിറമാകുന്നതിന് കാരണം അത് തൊലിയിലെ പ്രോട്ടീനുമായി പ്രവർത്തിച്ച് മഞ്ഞ നിറമുള്ള സന്തോപ്രോട്ടിക് ആസിഡ് ഉണ്ടാക്കുന്നതാണ്
*ഏറ്റവും ലഘുവായ അമിനോ ആസിഡ്
Ans : ഗ്ലൈസിൻ
*സ്റ്റിയറിക് ആസിഡിന്റെ മറ്റൊരു പേര്
Ans : ഒക്ടാഡെക്കനോയിക് ആസിഡ്
*ടൂത്ത് പേസ്റ്റിൽ പിസർവേറ്റീവായി ചേർക്കുന്നത്
Ans : സാലിക് ആസിഡ് /ബെൻസോയിക് ആസിഡ്
*സൾഫ്യൂരിക്കാസിഡിനേക്കാൾ വീര്യമുള്ള ആസിഡുകൾ അറിയപ്പെടുന്നത്
Ans : സൂപ്പർ ആസിഡുകൾ
* റോക്കറ്റുകളിൽ ഓക്സസിലേറ്ററായി ഉപയോഗിക്കുന്ന ആസിഡ്
Ans : നൈട്രിക ആസിഡ്
*ഫീനോളിൾ അടങ്ങിയിരിക്കുന്ന ആസിഡ്
Ans : കാർബോളിക് ആസിഡ്
*സൾഫ്യൂരിക് ആസിഡിൽ സൾഫർ ട്രെ ഓക്സിസൈഡ് ലയിപ്പിക്കുമ്പോൾ കിട്ടുന്നതാണ്
Ans : ഒലിയം(H2S2O7)
*അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം
Ans : ജീവകം C
രസതന്ത്രത്തിലെ ആദ്യ നൊബേൽ ലഭിച്ചത്
ശാസ്ത്രജ്ഞൻ കണ്ടുപിടിത്തം വർഷം
വില്യം റാംസേ അലസവാതകങ്ങൾ 1904
ഹെൻറി മോയ്സൺ ഫ്ളൂറിൻ 1906
മേരികൃറി പൊളോണിയം,റേഡിയം 1911
ഫ്രെഡറിക്സ് സോഡി ഐസോടോപ്പുകൾ 1921
ഹരോൾഡ് യൂറേ ഡ്യട്ടീരിയം 1934
ഫ്രെഡറിക്സ ജൂലിയറ്റ ക്യൂറി കൃത്രിമ റേഡിയോ 1935
ഐറിൻ ജൂലിയറ്റ് ക്യൂറി ആക്റ്റിവിറ്റി
വെങ്കിട്ടരാമൻ രാമകൃഷ്ണൻ(U.K) ഹൈബോസോമുകളുടെഘടന
തോമസ് സ്റ്റീറ്റസ്(യു.എസ്.എ.). ധർമ്മം എന്നിവയുടെ
അഡാ യോനാഥ് (ഇസ്രായേൽ) പഠനം 2009 .
ഡാനിയൽ ഷെമാൻ (ഇസ്രായേൽ) ക്വാസിക്രിസ്റ്റൽ 2011
പാൾ മോഡ്രിച്ച (യു.എസ്.എ) ഡി.എൻ.എ എങ്ങനെ
അസീസ് സൻകാർ (തുർക്കി), തകരാറുകൾ സ്വയം
താമസ് ലിൻഡാൽ (സ്വീഡൻ) പരിഹരിച്ച് അതിജീവിക്കുന്നു
എന്ന് കണ്ടെത്തിയതിന് 2015
ഴാൻ പിയറി സവാഷഷ്(ഫ്രാൻസ് ) നിയന്ത്രിതമായി
ജെ . ഫ്രോസർ സ്റ്റോഡർട്ട് (യു.കെ) ചലിക്കാൻ കഴിയുന്ന
ബർണാഡ് എൽ. ഫേരിംഗ (ഹോളണ്ട് ) തന്മാത്രയന്ത്രങ്ങൾ
വികസിപ്പിച്ചതിന്
2016