12-08-2017, 04:49 PM
*വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്രധാന ഇന്ധനമായി താപോർജ്ജ നിലയങ്ങളിൽ ഉപയോഗിക്കുന്നത്
Ans : കൽക്കരി
*കൽക്കരി ഒരു അവസാദ ശിലയാണ് .
*കൽക്കരിയെ സ്വേദനത്തിന് വിധേയമാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നങ്ങൾ
Ans :കോൾടാർ, കോൾഗ്യാസ്, കോക്ക് ,അമോണിയ
*കൽക്കരി ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയ രാജ്യം
Ans : ചൈന
*ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന കൽക്കരി
Ans : ബിറ്റുമിനസ് കോൾ
*ലോകത്തിൽ ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന കൽക്കരി
Ans : ബിറ്റുമിനസ് കോൾ
*കൽക്കരിയിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവിന്അനുസരിച്ച് അതിൻ്റെ ഗുണം വ്യത്യാസപ്പെടുന്നു .
*ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി
Ans : ആന്ത്രസൈറ്റ് (94.98%)
*കായാന്തരിത ശിലയായി കരുതപ്പെടുന്ന കൽക്കരി
Ans : ആന്ത്രസൈറ്റ്
*ഏറ്റവും കുറഞ്ഞ അളവിൽ കാർബൺ അടങ്ങിരിക്കുന്ന കൽക്കരി
Ans : പീറ്റ് കൽക്കരി
*കൽക്കരിയുടെ രൂപപ്പെടലിന്റെ ആദ്യഘട്ടം
Ans : പീറ്റ്
*ലിഗ്നൈറ്റിന്റെ ഖനനത്തിന് പ്രശസ്തമായ തമിഴ് നാട്ടിലെ സ്ഥലം
Ans : നെയ്വേലി
*ലിഗ്നൈറ്റിലെ കാർബണിൻ്റെ അളവ്
Ans : 28 - 30%
*ബിറ്റുമിനസ് കോളിലെ കാർബണിൻ്റെ അളവ്
Ans : 78 - 86 %
*റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്നത്
Ans : ബിറ്റുമിനസ്
*തീരപ്രദേശങ്ങൾ,ചതുപ്പു നിലങ്ങൾ എന്നിവയോടു ചേർന്ന് കൂടുതലായി കാണപ്പെടുന്ന കൽക്കരി
Ans : പീറ്റ്
*പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്
Ans : മണ്ണെണ്ണ
*ആദ്യമായി പെട്രോളിയത്തിൽ നിന്ന് മണ്ണെണ്ണ വേർതിരിച്ച ശാസ്(തജ്ഞൻ
Ans : എബ്രഹാം ജെസ്നർ
*കൽക്കരി (Coal) യുടെ ഹൈഡ്രോജനേഷനിലൂടെ ഉത്പാദിപ്പിക്കുന്ന ഇന്ധനം
Ans : ഡീസൽ ഓയിൽ
*ഡീസലിന്റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്
Ans : സീറ്റേൻ നമ്പർ
*കൽക്കരി കത്തുമ്പോഴുള്ള പുകയിൽ കലർന്നിരിക്കുന്ന വിഷാംശമുള്ള ഒരു വാതകം
Ans : കാർബൺ മോണോക്സൈഡ്
വാതക ഇന്ധനകൾ
പ്രധാന വാതക ഇന്ധനകൾ.
പ്രകൃതി വാതകം ,എൽ.പി .ജി ,വാട്ടർ ഗ്യാസ് ,കോൾ ഗ്യാസ് , പ്രൊഡ്യൂസർ ഗ്യാസ് എന്നിവ
പ്രട്രോളിയത്തിന്റ വാതക രൂപം
പ്രകൃതിവാതകം (Natural gas)
പ്രകൃതി വാതകത്തിലെ പ്രധാന ഘടകം
മീഥെയ്ൻ (95%)ഈഥെയ്ൻ , പ്രൊപ്പെയ്ൻ, ബ്യുട്ടെയ്ൻ , പെന്റെയ്ൻ എന്നിവ കുറഞ്ഞ അളവിൽ കാണപ്പെടുന്നു .)
ഉയർന്ന മർദ്ദത്തിൽ ദ്രാവകരൂപത്തിൽ പ്രകൃതി വാതകം
Ans : CNS (കമ്പ്രസ്ഡ് നാച്ചുറൽ ഗ്യാസ് )
പാചക വാതകം എന്താണ്
Ans : ലിക്വിഫൈഡ് പ്രട്രോളിയം ഗ്യാസ് (L.P.G)
Final Touch
ഏറ്റവും കടുപ്പമുള്ള കൽക്കരി - ആന്ത്രസൈറ്റ്
ഗുണനിലവാരം കൂടിയ കൽക്കരി - ആന്ത്രസൈറ്റ്
ഹാർഡ് കോൾ - ആന്ത്രസൈറ്റ്
ബ്രൗൺ കോൾ - ലിഗ്നെെറ്റ്
വൈറ്റ് ടാർ - നഫ്ത്തലിൻ
സോഫ്റ്റ് കോൾ - ബിറ്റുമിനസ് കോൾ