14-08-2017, 11:26 AM
1.ഇറാന്റെ ദേശീയ ഇതിഹാസം?
*ഷാനാമ
2.ഷാനാമയുടെ കർത്താവ്?
*ഫിർദൗസി
3.ഇറാഖിലെ പ്രധാന നദികൾ?
*യൂഫ്രട്ടീസ്, ടൈഗ്രിസ്
4.‘മധേഷ്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന രാജ്യം?
*കിർഗിസ്ഥാൻ
5.2005-ൽ ട്യൂലിപ്പ് വിപ്ലവം നടന്ന രാജ്യം?
*കിർഗിസ്ഥാൻ (പ്രസിഡന്റ് അസ്കർ അക്കയേവിന്റെ രാജി ആവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ പ്രക്ഷോഭമാണ് ട്യൂലിപ്പ് വിപ്ലവം )
6.കിർഗിസ്ഥാന്റെ ഇതിഹാസ കാവ്യം?
*മാനസ്
7.യൂറോപ്യൻ ശക്തികൾക്ക് അടിമപ്പെടാത്ത തെക്കു കിഴക്കേഷ്യയിലെ ഏക രാജ്യം?
*തായ്ലൻഡ്
8.'വെള്ളാനകളുടെ നാട്’, ‘പുഞ്ചിരിയുടെ നാട്' എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം?
*തായ്ലൻഡ്
9.വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് നേതാവ്?
*ഹോചിമിൻ
10.വിയറ്റ്നാമിൽ യുദ്ധകാലത്ത് അമേരിക്ക വർഷിച്ച വിഷവാതകം ?
*ഏജന്റ് ഓറഞ്ച്
11.'ലോകത്തിന്റെ മേൽക്കൂര’ എന്നറിയപ്പെടുന്നത്?
*പാമീർ പർവ്വത നിര
12.തായ്വാന്റെ ഔദ്യോഗിക നാമം?
*റിപ്പബ്ലിക് ഓഫ് ചൈന
13.പ്രാചീന ‘ട്രോയ്’ നഗരത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന രാജ്യം?
*തുർക്കി
14.സാർക്കിലെ അംഗങ്ങൾ?
*ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ്,ഭൂട്ടാൻ,നേപ്പാൾ,പാകിസ്ഥാൻ,അഫ്ഗാനിസ്ഥാൻ,മാലിദ്വീപുകൾ
15.ഏഷ്യൻ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചേർന്ന് രൂപീകരിക്കുന്ന ബാങ്ക്?
*ഏഷ്യൻ ഇൻഫ്രാസ് ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (A.I.I.B) (ആസ്ഥാനം -ബെയ്ജിങ്)
ആഫ്രിക്ക
16.വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം?
*ആഫ്രിക്ക
17.കാപ്പിരികളുടെ നാട്,മാനവികതയുടെ കളിത്തോട്ടിൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭൂഖണ്ഡം?
*ആഫ്രിക്ക
18.0o രേഖാംശവും 0O അക്ഷാംശവും സംഗമിക്കുന്നതിന് സമീപം സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരം?
*അക്ര (ഘാന)
19.ഏറ്റവും കൂടുതൽ മരുഭൂമികളുള്ള ഭൂഖണ്ഡം?
*ആഫ്രിക്ക
20.സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
*ആഫ്രിക്ക
21.ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി?
*കിളിമഞ്ചാരോ
22.ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് രൂപംകൊണ്ട വർഷം?
*1912
23.ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ആസ്ഥാനം?
*ലുതിലി ഹൗസ് (ജൊഹന്നാസ്ബർഗ്)
24.ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം?
*ആസിഡ് അബാബ (എത്യോപ്യ)
25.ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം?
*അൾജീരിയ
ഇരുണ്ട ഭൂഖണ്ഡം
26.ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?
*ആഫ്രിക്ക
27.ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?
*ആഫ്രിക്ക
28.‘ഇരുണ്ട ഭൂഖണ്ഡം’ എന്നറിയപ്പെടുന്നത്?
*ആഫ്രിക്ക