14-08-2017, 05:04 PM
*ആസിഡ് ബാറ്ററിയിൽ ടോപ് അപ്പിന് ഉപയോഗിക്കുന്ന ദ്രാവകം
Ans : ഡിസ്റ്റിൽഡ് വാട്ടർ
*കാർട്ടസ് വാച്ച്, ടോയ്സ്, കാൽക്കുലേറ്റർ,ടെലിവിഷൻ റിമോർട്ട് , ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ
Ans : മെർക്കുറി സെൽ (135 വോൾട്ട്)
*മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി
Ans : ലിഥിയം അയോൺ ബാറ്ററി (3.6 വോൾട്ട്)
*ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ്
Ans :1.5വോൾട്ട്
*ഒരു ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം
Ans : വൈദ്യുത രാസ പ്രവർത്തനം
*ഡെക്ലീനിങിനുപയോഗിക്കുന്ന പദാർത്ഥം
Ans : ട്രൈക്ലോറോ ഈഥേൽ
*സൂപ്പർ ലിക്വിഡ് എന്ന പേരിലറിയപ്പെടുന്ന പദാർത്ഥം
Ans : ഹീലിയം ദ്രാവകം
*ഗ്ലൂക്കോസ് , പഞ്ചസാര ,എന്നിവ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഇരുണ്ട തവിട്ടു നിറമുള്ള പദാർത്ഥം
Ans : കാരമെൽ
*മെഴുക് ലയിക്കുന്ന ദ്രാവകം
Ans : ബെൻസീൻ
*മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കൻ ഉപയോഗിക്കുന്ന ആൽക്കഹോൾ
Ans : എഥനോൾ
*മഷിക്കറ മായ്ക്കാൻ ഉപയോഗിക്കുന്ന ആസിഡ്
Ans : ഓസ്സാലിക് ആസിഡ്
*തേനിന്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്
Ans : അനിലെെൻ ക്ലോറെെഡ് ടെസ്റ്റ്
*സ്വേദന പ്രിക്രിയയിലൂടെ ഏറ്റവും കൂടുതൽ ശുദ്ധ ജലം വേർതിരിച്ചെടുക്കുന്ന രാജ്യം
Ans : സൗദി അറേബ്യ
*ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം
Ans : മീഥേൻ
*വെൽഡിങ്ങ് ഉപയോഗിക്കുന്ന വാതകം
Ans : അസറ്റിലിൻ
*ഓക്ക് , മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
Ans : ടാനിക് ആസിഡ്
*നാരങ്ങയിൽ അടങ്ങിയ ആസിഡ്
Ans : സിട്രക് ആസിഡ്
*ഗ്രീൻ കെമിസ്ട്രി എന്ന പദം ആദ്യമായി ഉപയോഗിച്ചത്
പോൾ റ്റി .അനസ്സാസ്
*ഒരു എൽ .പി.ജി .ഗ്യാസ് സിലിണ്ടറിന്റ ഭാരം
Ans : 14.2 കി.ഗ്രാം
*പച്ചില സസ്യങ്ങളിൽ നിന്ന് രാത്രി പുറപ്പെടുവിക്കുന്ന വാതകം
Ans : കാർബൺഡെെ ഓക്സെെഡ്
*ദേശീയ രാസ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്
Ans : പൂനെെ
വെജിറ്റബിൾ ഗോൾഡ്
വെളുത്ത സ്വർണ്ണം (ലോഹം) - പ്ലാറ്റിനം
വെളുത്ത സ്വർണ്ണം (കാർഷികോൽപന്നം) - കശുവണ്ടി
കുരുമുളക്
*കറുത്ത സ്വർണ്ണം (വ്യവസായികോത്പന്നം ) - പെട്രോളിയം
*ഒഴുകുന്ന സ്വർണ്ണം - പെട്രോളിയം
നീല സ്വർണ്ണം - ജലം
*പച്ച സ്വർണ്ണം - വാനില
*ചുവന്ന സ്വർണ്ണം - കുങ്കുമം
*വെജിറ്റബിൾ ഗോൾഡ് - കുങ്കുമം
*വിഡ്ഢികളുടെ സ്വർണ്ണം - അയൺ പൈറൈറ്റിസ്
Final Touch
*മുട്ടത്തോടിലുള്ള രാസസംയുക്തം
Ans : കാൽസ്യം കാർബണേറ്റ്
*പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു
Ans : നാഫ്ത്തലിൻ
*ബുള്ളറ്റ് പ്രൂഫ് വസ്ത്രനിര്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം
Ans : കെവ്ലാർ
*മിന്നാമിനുങ്ങന്റെ തിളക്കത്തിന് കാരണമായ രാസവസ്തുവാണ്
Ans : ലൂസിഫെറിൻ