17-08-2017, 04:17 PM
1.കലിംഗ പുരസ്കാരം നൽകുന്ന അന്താരാഷ്ട സംഘടന?
*യുനെസ്കോ
2.കലിംഗ പുരസ്കാരത്തിന് ധനസഹായം നൽകുന്ന ഇന്ത്യയിലെ സ്ഥാപനം?
*കലിംഗ ഫൗണ്ടേഷൻ ട്രസ്റ്റ്
3.കലിംഗ പുരസ്കാരം നൽകി തുടങ്ങിയ വർഷം?
*1952
>ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ (UNCHR)
*സ്ഥാപിതമായത് -1946
*ആസ്ഥാനം -ജനീവ
4.യു.എൻ. മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ശിൽപി?
*ജോൺ പീറ്റേഴ്സ് ഹംഫ്രി
5.യു.എൻ. പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയ വർഷം?
*1948 ഡിസംബർ 10
6.അന്തർദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കപ്പെടുന്നത്?
*ഡിസംബർ 10
7.ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശദിനം ആചരിച്ചു തുടങ്ങിയ വർഷം?
*1950
ഓർമ്മിയ്ക്കാം
8.കലിംഗ പുരസ്കാരത്തിന് മുൻകൈ എടുത്ത ഇന്ത്യയിലെ മുഖ്യമന്ത്രി?
*ബിജു പടനായിക്
9.കലിംഗ പുരസ്കാരം ആദ്യം നേടിയത്?
*ലൂയിസ് ഡി ബോഗ്ലി (ഫ്രാൻസ്)
10.കലിംഗ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?
*ജഗജിത് സിങ് (1963)
INFO PLUS
11.ലോക പൈതൃക പട്ടികയിൽ 1000-ാമത്തെ കേന്ദ്രം?
*ഒകവങ്കോ ഡെൽറ്റ (ബോട്സ്വാന)
12.ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നും 2016-ൽ ഇടം നേടിയത്?
*കാഞ്ചൻജംഗ ദേശീയോദ്യാനം
*ക്യാപിറ്റൽ കോംപ്ലക്സ്
*നളന്ദ മഹാവിഹാര
13.യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യത്തെ മിക്സഡ് സൈറ്റ്?
*കാഞ്ചൻജംഗ ദേശീയോദ്യാനം
പുസ്തക തലസ്ഥാനങ്ങൾ
14.2017-ലെ ലോക പുസ്തക തലസ്ഥാനമായി UNESCO തെരഞ്ഞെടുത്തത്?
*കൊനാക്രി (Guinea)
15.2016-ലെ ലോക പുസ്തക തലസ്ഥാനം?
*വ്രോക്ല (പോളണ്ട് )
16.2015 ലെ ലോക പുസ്തക തലസ്ഥാനം?
*ഇഞ്ചിയോൺ (സൗത്ത് കൊറിയ)
17.ഡൽഹി ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?
*2003-ൽ
UNESCO-യിലെ ഇന്ത്യൻ സാന്നിദ്ധ്യം
18.UNESCO യുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യയിലെ പ്രമുഖ വനം-വന്യജീവി പാർക്കുകൾ?
*സുന്ദർബൻസ്,നന്ദാദേവി ദേശീയോദ്യാനം,മാനസ് വന്യജീവി സങ്കേതം,കാസിരംഗ വന്യജീവി സങ്കേതം,ചംപാനെർ-പാവ്നർആർക്കിയോളജിക്കൽ പാർക്ക്,ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്,കാഞ്ചൻജംഗ ദേശീയോദ്യാനം
19.UNESCO യുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ കേരളത്തിലെ കലാരൂപങ്ങൾ?
*മുടിയേറ്റ്(കേരളം),ഝാവ് (കിഴക്കേ ഇന്ത്യ),കർബേലിയ (രാജസ്ഥാൻ)
20.2007 ൽ യുനെസ്കോയുടെ ഓർമ്മപുസ്തകത്തിൽ (Memory of the world) സ്ഥാനം നേടിയ പ്രാചീന ഇന്ത്യൻ കൃതി?
*ഋഗ്വേദത്തിന്റെ ലിഖിത രൂപം (ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുന്നു)
21.2015 ലെ യുനെസ്കോ Excellence Award ലഭിച്ച കേരളത്തിലെ ക്ഷേത്രം?
*വടക്കും നാഥ ക്ഷേത്രം(തൃശ്ശൂർ)
Info Plus
22.അടുത്തിടെ യുനെസ്കോയുടെ ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്?
*യോഗ