21-08-2017, 04:59 PM
*ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുകയും, ബിന്ദു,രേഖ എന്നിവയെക്കുറിച്ച പഠനം നടത്തുകയും ചെയ്ത ഗ്രീക്ക് ചിന്തകൻ
Ans : ഇറാത്തോസ്തനീസ്
*ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആദ്യമായി കണ്ടെത്തിയത്
Ans :ഹിപ്പാർക്കസ്
*'ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്നത്
Ans : ഗ്രീസ്
*ആദ്യമായി ജനാധിപത്യം (പ്രത്യക്ഷ ജനാധിപത്യം) നിലവിൽ വന്ന ഗ്രീസിലെ സ്ഥലം
Ans : ഏഥൻസ്
*ഗ്രീസിലെ പ്രധാന നഗരരാഷ്ട്രങ്ങൾ
Ans : ഏഥൻസ്, സ്പാർട്ട, കൊറിന്ത്
*ഏഥൻസിലെ ആദ്യ നിയമപരിഷ്കർത്താവ്
Ans : സോളൻ (594 B.C)
*സൈനിക സേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ്
Ans : സ്പാർട്ട
*ഏഥൻസുകാർക്ക് ആദ്യമായി ഒരു നിയമം സംഭാവന ചെയ്ത വ്യക്തി
Ans : ഡ്രാക്കോ (621 B,C)
പ്രസംഗ കലയുടെ പിതാവ്
*ഗ്രീക്ക് ജനാധിപത്യത്തിന്റെ പിതാവ്
Ans : ക്ലിസ്ത്തനീസ്
* വ്യക്തിവാദത്തിന്റെ പിതാവ്
Ans : സീനോ
*ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ്
Ans : ആക്കിലസ്(ഈസ്കിലസ്)
*പ്രസംഗ കലയുടെ പിതാവ്
Ans : ഡയസ്ത്തനീസ്
*ശരീരവ്യവഛേദനവിദ്യ (Anatomy)യുടെ പിതാവ്
Ans : ഹെറോഫിലസ്
*പരിഹാസാത്മക കാവ്യ പ്രസ്ഥാനത്തിന്റെ പിതാവ് ആർക്കിലോക്കസ്
* അച്ചടിയുടെ പിതാവ്
Ans : ഗുട്ടൻ ബർഗ് (ബൈബിൾ)
*അഥീനിയൻ ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
Ans : ക്ലീസ്ത്തനീസ്
*ഗ്രീക്ക് ഗണിതശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
Ans :തെയ്തൽസ്
*ഓസ്ട്രിസിസം (രാജ്യ ദ്രോഹികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് എന്ന നിയമം ആവിഷ്ക്കരിച്ചത്
Ans : ക്ലിസ്ത്തനീസ്
*ഏഥൻസും, സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം
Ans : പെലോപ്പനീഷ്യൻ യുദ്ധം (B.C.431.-B.C.404)
*ലോകത്തിലെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത്
Ans : പെരിക്ലിയസ് (461 B.C.യിൽ തെരഞ്ഞെടുക്കപ്പെട്ടു )
*"ഏഥൻസ് ഹെല്ലാസിന്റെ പാഠശാലയെന്ന് അറിയപ്പെട്ടിരുന്നത് Ans : പെരിക്ലിയസ് കാലഘട്ടത്തിലാണ്
*പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ
Ans : റിപ്പബ്ലിക്, സിമ്പോസിയം
*ഹോമർ എഴുതിയ പ്രസിദ്ധ ഗ്രീക്ക് ഇതിഹാസങ്ങൾ
Ans : ഇലിയഡ്, ഒഡീസി
*''ആന്റിഗണി'',"ഇലക്ട്ര എന്നീ ദുരന്ത നാട കങ്ങളുടെ കർത്താവ്
Ans : സോഫോക്ലിസ്
*ആക്കിലസിന്റെ പ്രസിദ്ധമായ നാടകങ്ങൾ
Ans : പ്രൊമിത്യസ്, അഗയനോൺ
* ദി ട്രോജൻ വ്യൂമൺ' എന്ന പ്രസിദ്ധ നാടക ത്തിന്റെ രചയിതാവ്
Ans : യൂറിപ്പിഡസ്
*ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം
Ans: ജ്യോഗ്രാഫി
GSJoLoacil -
* പാർഥിനോൺക്ഷേത്രംപണിക്ക ഴിപ്പിച്ച ഏഥൻസിലെ രാജാവ് Ans : പെരിക്ലിയസ്
*പാർഥിനോൺ ക്ഷേത്രത്തിൽ ആരാധിക്കപ്പെട്ടിരുന്ന ദേവത
Ans : അഥീന
*ഗ്രീക്ക് സംസ്കാരത്തിന്റെ പ്രധാന സംഭാവനകൾ
Ans : തത്വശാസ്ത്രം, ജീവശാസ്ത്ര, നാടകം, മത്സ്യ ശാസ്ത്രം ,രാഷ്ട്രമീമാംസ,വൈദ്യ ശാസ്ത്രം
* സോക്രട്ടീസിന്റെ ഭാര്യ
Ans : സാന്തിപ്പി
* B.C. 399 -ൽ വധിക്കപ്പെട്ട തത്വചിന്തകൻ
Ans :സോക്രട്ടീസ്