23-08-2017, 04:14 PM
1."എന്റെ ജീവിതമാണ് എന്റെ സന്ദേശം”?
*ഗാന്ധിജി
2.“നാളെ മരിക്കും എന്ന രീതിയിൽ ജീവിക്കുക, എക്കാലത്തും ജീവിക്കും എന്ന രീതിയിൽ പഠിക്കുക”?
*ഗാന്ധിജി
3.“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”?
*ഗാന്ധിജി
4.ഹേ റാം?
*ഗാന്ധിജി
5.ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ?
*ഗാന്ധിജി
6.ദില്ലി ചലോ?
*സുഭാഷ് ചന്ദ്രബോസ്
7.“രാമനും, റഹിമും ദൈവത്തിന്റെ വ്യത്യസ്ത പേരുകളാണ്”?
*കബീർദാസ്
8."ഞാൻ വന്നു. ഞാൻ കണ്ടു ഞാൻ കീഴടക്കി'?
*ജൂലിയസ് സീസർ
9.എനിക്ക് ഒരു സ്വപ്നമുണ്ട്. ഒരു ദിവസം എന്റെ നാലു കുട്ടികളും അവരുടെ തൊലിയുടെ നിറം കൊണ്ടല്ലാതെ .സ്വഭാവ വൈശിഷ്ട്യം കൊണ്ട് വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്ത് ജീവിക്കും?
*മാർട്ടിൻലൂഥർ കിംഗ്
10.“സൗന്ദര്യം സത്യമാണ്. സത്യമാണ് സൗന്ദര്യം"?
*ജോൺകീറ്റ്സ്
11.“കേട്ട ഗാനം മധുരം, കേൾക്കാത്ത ഗാനം അതിമധുരം”?
*ജോൺകീറ്റ്സ്
12."എല്ലാവരുടേയും സുഹൃത്ത് ആരുടെയും സുഹൃത്തല്ല”?
*അരിസ്റ്റോട്ടിൽ
13.“എല്ലാ വസ്തുക്കളും സൗന്ദര്യം നിറഞ്ഞതാണ്. എന്നാൽ എല്ലാവരും അത് കാണണമെന്നില്ല”?
*കൺഫ്യൂഷ്യസ്
14."വിപ്ലവം തോക്കിൻ കുഴലിലൂടെ”?
*മാവോ സെ തൂങ്ങ്
15."സ്ത്രീകൾക്ക് പ്രസവം പോലെ, ഒഴിച്ചുകൂടാനാവാത്തതാണ് പുരുഷന്മാർക്ക് യുദ്ധം”?
*മുസ്സോളിനി
16.“കണക്ക് അറിയാത്തവർക്ക് ഇവിടെ പ്രവേശനമില്ല”?
*പ്ലേറ്റോ
17.“മുട്ടുവിൻ തുറക്കപ്പെടും”?
*യേശുകിസ്തു
18.“ഞാനാണ് രാഷ്ട്രം”?
*ലൂയി പതിനാലാമൻ
19.“ജയ് ജവാൻ ജയ് കിസാൻ”?
*ലാൽ ബഹദൂർ ശാസ്ത്രി
20.ജയ് ജവാൻ ജയ് കിസ്സാൻ ജയ വിജ്ഞാൻ?
*അടൽ ബിഹാരി വാജ്പേയ്
21."എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ. ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം"?
*റോബർട്ട് ക്ലൈവ്
22.“അറിവാണ് ശക്തി”?
*ഫ്രാൻസിസ് ബേക്കൺ
23.ഏതൊരു പ്രവൃത്തിയ്ക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടായിരിക്കും”?
*സർ ഐസക് ന്യൂട്ടൺ
24.മൂന്നാം ലോകമഹായുദ്ധത്തിലെ ആയുധത്തെക്കുറിച്ച് എനിക്കിപ്പോഴൊന്നും പറയാനാവില്ല എന്നാൽ ഒരു കാര്യം തീർത്തു പറയാം. അതിനുശേഷം നടക്കുന്ന യുദ്ധത്തിൽ മനുഷ്യന്റെ ആയുധം കല്ലുകൾ ആയിരിക്കും?
*ആൽബർട്ട് ഐൻസ്റ്റീൻ
25.വേണ്ടതിലധിധം വൈദ്യന്മാരുടെ സഹായത്തോടെ ഞാൻ മരിക്കുന്നു?
*അലക്സാണ്ടർ ദി ഗ്രേറ്റ്
26.“മഹാന്മാരുടെ ജീവചരിത്രമാണ് ചരിത്രം”?
*തോമസ് കാർലൈൻ
27.“ആഗ്രഹമാണ് സമസ്ത ദുഃഖങ്ങൾക്കും കാരണം”?
*ശ്രീബുദ്ധൻ
28.“ശിലയെ ആരാധിച്ചാൽ ദൈവത്തെ കാണുമെങ്കിലും ഞാൻ പർവ്വതത്തെ ആരാധിക്കും”?
*കബീർദാസ്
29.“കാളയെപ്പോലെ പണിയെടുക്കൂ സന്യാസിയെപ്പോലെ ജീവിക്കു”?
*ഡോ.അംബേദ്കർ
30.ഒരു സ്കൂൾ തുറക്കുന്നതാരാണോ അയാൾ ഒരു ജയിൽ അടയ്ക്കുകയാണ്?
*സോക്രട്ടീസ്
31."എനിക്ക് എന്നെ സംബന്ധിച്ച് ആകെ അറിയാവുന്നത് എനിക്കൊന്നും അറിയില്ലെന്നതാണ്”?
*സോക്രട്ടീസ്
ആദിവാസി വിഭാഗങ്ങൾ
*ബൂവർ-സൗത്താഫ്രിക്കയിലെ ഡച്ചുകാർ
*ആംഗ്ലോ സാക്സൺ -ഇംഗ്ലണ്ട്
*ക്രൊയേറ്റ്സ്-ക്രൊയേഷ്യ
*കൊസ്സാക്സ്-റഷ്യ
*എക്സിമോകൾ-ഗ്രീൻലാൻഡ് ,ആർട്ടിക്
*ഖാസി,ഗാരോ-ആസ്സാമിലെ കുന്നുകൾ
*പിഗ്മിസ് -ആഫ്രിക്ക
*റെഡ് ഇൻഡ്യക്കാർ -വടക്കേ അമേരിക്ക
*സുലുസ്-തെക്കേ ആഫ്രിക്ക
*സന്താൾ -പശ്ചിമബംഗാൾ,ബീഹാർ,ഒഡീഷ
*അബോർസ്-ആസാം
*ഭീൽസ് -രാജസ്ഥാൻ
*റ്റോഡ -നീലഗിരികുന്നുകൾ
*അംഗമിസ് -നാഗാലാന്റ്
*അപതാനിസ് -അരുണാചൽ പ്രദേശ്
*ബഡഗാസ്-തമിഴ്നാട്
*ബോട്ടിയാസ്-ഉത്തർപ്രദേശ്
*മുണ്ടാ,ബിർഹോൾ -ജാർഖണ്ഡ്
*ഗദ്ദിസ്-ഹിമാചൽ പ്രദേശ്
*ഗോണ്ട്സ് -ഒഡീഷ
*കോൾ-മധ്യപ്രദേശ്
*കുക്കി -മണിപ്പൂർ
*ലെപ്ച്ച-സിക്കിം
*ലുഷായ്-മിസ്സോറാം
*ഊരാളികൾ-കേരളം
*വാർലിസ്-മഹാരാഷ്ട്ര