24-08-2017, 04:12 PM
*മദേഴ്സ് ലാന്റ് -എത്യോപ്യ
*ലോകത്തിന്റെ ശ്വാസകോശം -ഇന്തോനേഷ്യ
*ഒറിയന്റ്സിയിലെ മുത്ത്- ഫിലിപെയ്ൻ
*ഗ്രാവിയാർഡ് ഓഫ് എംബയേഴ്സ്-അഫ്ഗാനിസ്ഥാൻ
*തടാകങ്ങളുടെയും, വനങ്ങളുടെയും നാട് -ഫിൻലാന്റ്
*ഗ്രാമ്പുവിന്റെ ദ്വീപ്-മഡഗാസ്കർ
*തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട്-മാസിഡോണിയ
*തെക്കിന്റെ ബ്രിട്ടൺ -ന്യൂസിലാന്റ്
*തുലിപ് പുഷ്പങ്ങളുടെ നാട്-നെതർലാന്റ്
*നിത്യനഗരം-റോം
*നാവികരുടെ ദ്വീപുകൾ-സമേവ
*നദികളുടെയും കൈവഴികളുടെയും നാട്-ബംഗ്ലാദേശ്
*നാളെയുടെ നാട്-ബ്രസീൽ
*നാഗരികതയുടെ പിള്ളത്തൊട്ടിൽ-ഈജിപ്ത്
*നീണ്ട വെളുത്ത മേഘങ്ങളുടെ നാട്-ന്യൂസിലാന്റ്
*നീലനാട്, ദൈവം മറന്ന നാട്-ഐസ്ലാന്റ്
*നൈലിന്റെ ദാനം-ഈജിപ്ത്
*ധവളനഗരം-ബാർബഡോസ്
*പാലങ്ങളുടെ നഗരം-വെനീസ്
*പാപികളുടെ നഗരം-ബാങ്കോക്ക്
*പാതിരാ സൂര്യന്റെ നാട് -നോർവെ
*പാലിന്റെയും പണത്തിന്റെയും നാട്-സ്വിറ്റ്സർലാന്റ്
*പസഫിക്കിന്റെ കവാടം -പനാമ കനാൽ
*പവിഴദ്വീപ്- ബഹ്റിൻ
*പോപ്പിന്റെ നഗരം-റോം
*പുഞ്ചിരിയുടെ നാട്-തായ്ലാന്റ്
*പിരമിഡുകളുടെ നാട്-ഈജിപ്ത്
*പാശ്ചാത്യ ക്ലാസ്സിക്കൽ സംഗീത തലസ്ഥാനം -വിയന്ന
*പ്രഭാത, ശാന്തതയുടെ നാട്-കൊറിയ
*പ്രകാശത്തിന്റെ നഗരം -പാരീസ്
*പ്രചോദനത്തിന്റെ ദ്വീപ്-ടാസ്മാനിയ
*മഞ്ഞിന്റെ നാട്-കാനഡ
*മുന്തിരി നഗരം-നാസിക്
*മേപ്പിളിന്റെ നാട് -കാനഡ
*മരതക ദ്വീപ്-അയർലന്റ്
*മാരുത നഗരം-ചിക്കാഗോ
*മഴവിൽ ദേശം-ദക്ഷിണാഫ്രിക്ക
*മഴവില്ലുകളുടെ നാട്-ഹവായ് ദ്വീപുകൾ
*മാർബിളിന്റെ നാട്-ഇറ്റലി
*മെഡിറ്ററേനിയന്റെ താക്കോൽ -ജിബ്രാൾട്ടർ
*മെഡിറ്ററേനിയന്റെ മുത്ത്-ലെബനൻ
*മോസ്ക്കുകളുടെ നഗരം -ധാക്ക
*യൂറോപ്പിന്റെ തലസ്ഥാനം -ബ്രസ്സൽസ്
*യൂറോപ്പിന്റെ കാശ്മീർ -സ്വിറ്റ്സർലാന്റ്
*യൂറോപ്പിന്റെ പടക്കുളം -ബെൽജിയം
*യൂറോപ്പിന്റെ പണിപ്പുര -ബെൽജിയം
*യൂറോപ്പിന്റെ ശക്തികേന്ദ്രം -ബാൾക്കൻ
*യൂറോപ്പിന്റെ അറക്കമിൽ -സ്വീഡൻ
*യൂറോപ്പിന്റെ രോഗി -തുർക്കി
*യൂറോപ്പിന്റെ കവാടം -റോട്ടർ ഡാം
*യൂറോപ്പിന്റെ കളിസ്ഥലം-സ്വിറ്റ്സർലാന്റ്
*യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം-സൂറിച്ച്
*യൂറോപ്പിന്റെ അമ്മായിമ്മ -ഡെൻമാർക്ക്
*യൂറോപ്പിന്റെ ഹരിതഖണ്ഡം-സ്ലൊവേനിയ
*യൂറോപ്പിന്റെ അപ്പത്തൊട്ടി -ഉക്രൈൻ
*എമ്പയർ നഗരം -ന്യൂയോർക്ക്
*ഏഷ്യയിലെ രോഗി -മ്യാൻമാർ
*ഏഷ്യയുടെ കവാടം -ഫിലിപ്പൈൻസ്
*ഏഷ്യയുടെ മുത്ത്-പോംചെങ്
*ഏഴുമലകളുടെ നഗരം-റോം
*ഏഴുമലകളുടെ നാട്-ജോർദ്ദാൻ
*ഏറ്റവും ഏകാന്തമായ ദ്വീപ് -ട്രിസ്റ്റാൻഡാ കൻഹ
*ലാന്റ് ഓഫ് ഗെയ്സ് -വെനസ്വേല
*ലോകത്തിന്റെ സംഭരണശാല -മെക്സിക്കോ
*ലോകത്തിന്റെ പഞ്ചസാരക്കിണ്ണം -ക്യൂബ
*ലോകത്തിന്റെ കാപ്പി തുറമുഖം -സാന്റോസ്
*ലോകത്തിന്റെ മേൽക്കൂര -പാമീർ
*ലോകത്തിന്റെ അപ്പത്തൊട്ടി -പ്രയറി പുൽമേടുകൾ
*ലോകത്തിന്റെ നിയമതലസ്ഥാനം-ഹേഗ്
*വസന്ത ദ്വീപ് -ജമൈക്ക
*വിദൂര സൗന്ദര്യത്തിന്റെ നഗരം-വാഷിങ്ടൺ ഡി.സി
*വെള്ളാനകളുടെ നാട്-തായ്ലന്റ്
*ലാന്റ് ഓഫ് റെഡ്ഡ്രാഗൺ-ചൈന
*വിലക്കപ്പെട്ട നഗരം-ലാസ
*വാഗ്ദത്ത ഭൂമി-കനാൻ
*വജ്രനഗരം-സൂററ്റ്
*വാനിലയുടെ ജന്മദേശം-മെക്സിക്കോ
*വിശുദ്ധ നഗരം-ജറുസലേം
*വെളുത്ത റഷ്യ-ബെലാറസ്