24-08-2017, 04:17 PM
*മെയ് 31 -ലോക പുകയില വിരുദ്ധ ദിനം
*ജൂൺ 14 -അന്തർദേശീയ രക്തദാന ദിനം
*ജൂൺ 28-ലോക ഹെപ്പറ്റൈറ്റിസ് ദിനം
*ആഗസ്റ്റ് 3-അന്തർദേശീയ ഹൃദയം മാറ്റിവെക്കൽ ദിനം
*ആഗസ്റ്റ് 20 -അന്തർദേശീയ കൊതുക് ദിനം
*സെപ്റ്റംബർ 10 -ആത്മഹത്യ നിരോധന ദിനം
*സെപ്റ്റംബർ 29 -ലോക ഹൃദയ ദിനം
*ഒക്ടോബർ 10 -ലോക മാനസികാരോഗ്യ ദിനം
*ഒക്ടോബർ 24-ലോക പോളിയോ ദിനം
*നവംബർ 12 -ലോക ന്യുമോണിയ ദിനം
*നവംബർ 14-ലോക പ്രമേഹ ദിനം
*ഡിസംബർ 3-അന്താരാഷ്ട്ര വികലാംഗ ദിനം
ലോകത്തിലെ പിതാക്കന്മാർ
*ചരിത്രത്തിന്റെ പിതാവ് -ഹെറോഡോട്ടസ്
*ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് - തൂസിഡിഡസ്
*ആധുനിക ചരിത്രത്തിന്റെ പിതാവ് -റാങ്കേ
*ജനാധിപത്യത്തിന്റെ പിതാവ് -ക്ലീസ്തനിസ്
*രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് - അരിസ്റ്റോട്ടിൽ
*നവോത്ഥാനത്തിന്റെ പിതാവ് -പ്രെടാർക്ക്
*മതനവീകരണത്തിന്റെ പിതാവ് - മാർട്ടിൻ ലൂഥർ
*സോഷ്യോളജിയുടെ പിതാവ്- അഗസ്റ്റസ് കോംറ്റെ
*തത്വചിന്തയുടെ പിതാവ്-സോക്രട്ടീസ്
*മനഃശാസ്ത്രത്തിന്റെ പിതാവ് -സിഗ്മണ്ട് ഫ്രോയ്ഡ്
*ഗണിതശാസ്ത്രത്തിന്റെ പിതാവ് -ജോൺ ലോക്ക്
*ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ്-റെനെ ദെക്കാർത്തെ
*ജ്യാമിതിയുടെ പിതാവ്-യൂക്ലിഡ്
*ലോഗരിതത്തിന്റെ പിതാവ്-ജോൺ നേപ്പിയർ
*ഭൂമിശാസ്ത്രത്തിന്റെ പിതാവ്-ടോളമി
*ഇംഗ്ലീഷ് ഉപന്യാസത്തിന്റെ പിതാവ് -ഫ്രാൻസിസ് ബേക്കൺ
*സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് -റോബർട്ട ഓവൻ
*സോഷ്യലിസത്തിന്റെ പിതാവ്-റോബർട്ട ഓവൻ
*ശാസ്ത്രീയ സോഷ്യലിസത്തിന്റെ പിതാവ്-കാൾ മാർക്സ്
*സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് -ആഡംസ്മിത്ത്
*ചിത്രകലയുടെ പിതാവ്-ലിയനാഡോ ഡാവിഞ്ചി
*ആധുനിക ചിത്രകലയുടെ പിതാവ് -പാബ്ലോപിക്കാസോ
*ആധുനിക കാർട്ടൂണിന്റെ പിതാവ് -വില്യം ഹൊഗാർത്ത്
*വൈദ്യശാസ്ത്രത്തിന്റെ പിതാവ് -ഹിപ്പോക്രാറ്റ്സ്
*ആയുർവ്വേദത്തിന്റെ പിതാവ് -ആത്രേയൻ
*ഹോമിയോപ്പതിയുടെ പിതാവ്-സാമുവൽ
*സർജറിയുടെ പിതാവ് -സുശ്രുതൻ
*അനാട്ടമിയുടെ പിതാവ്-ഹെറോഫിലിസ്
*ജീവശാസ്ത്രത്തിന്റെ പിതാവ് -അരിസ്റ്റോട്ടിൽ
*കോശ ശാസ്ത്രത്തിന്റെ പിതാവ്-റോബർട്ട് ഹുക്ക്
*വാക്സിനേഷന്റെ പിതാവ്-എഡ്വേർഡ് ജന്നർ
*ബാക്ടീരിയോളജിയുടെ പിതാവ് - ലൂയി പാസ്ചർ
*വൈറോളജിയുടെ പിതാവ്-മാർട്ടിനസ് ബെയ്മിൻക്
*ക്ലോണിങ്ങിന്റെ പിതാവ് -ഇയാൻ വിൽമുട്ട്
*ജനിതക ശാസ്ത്രത്തിന്റെ പിതാവ് -ഗ്രിഗർ മെൻഡൽ
*ടെസ്റ്റ്യൂബ് ശിശുവിന്റെ പിതാവ്-റോബർട്ട് ജി.എഡ്വേർഡ്
*ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ്-ഏണസ്റ്റ് റൂഥർ ഫോർഡ്
*ആറ്റം ബോംബിന്റെ പിതാവ്-റോബർട്ട് ഓപ്പൺ ഹെയ്മർ
*ന്യൂട്രോൺ ബോംബിന്റെ പിതാവ്-സാമുവൽ ടി.കോഹൻ
*ഡൈനാമൈറ്റിന്റെ പിതാവ്-ആൽഫ്രഡ് നൊബേൽ
*കമ്പ്യൂട്ടറിന്റെ പിതാവ് -ചാൾസ് ബാബേജ്
*പേഴ്സണൽ കമ്പ്യൂട്ടറിന്റെ പിതാവ്-എഡ്വേർഡ് റോബർട്ട്സ്
*സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്- സൈമൂർ ക്രേ
*കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്-അലൻ ടൂറിങ്
*ഇന്റർനെറ്റിന്റെ പിതാവ് -വിന്റെൻ സെർഫ്
*ഇ-മെയിലിന്റെ പിതാവ് -റേ ടോമിൾസൺ
*ഹോട്ട്മെയിലിന്റെ പിതാവ്-സബീർ ഭാട്ടിയ
*വേൾഡ് വൈഡ് വെബ്ബിന്റെ പിതാവ്-ടിം ബർണോഴ്സ് ലീ
*സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പിതാവ്- റിച്ചാർഡ് സ്റ്റാൾമാൻ
*മൊബൈൽ ഫോണിന്റെ പിതാവ്-മാർട്ടിൻ കൂപ്പർ
*അച്ചടിയുടെ പിതാവ്- ജോൺ ഗുട്ടൻബർഗ്
*വൈദ്യുതിയുടെ പിതാവ് -മൈക്കൽ ഫാരഡെ
*ബ്ലാക്ക് ബോക്സിന്റെ പിതാവ് -ഡേവിഡ് വറാൻ
*എ.ടി.എം ന്റെ പിതാവ് -ജോൺ ബാരൻ
*ഓട്ടോമൊബൈലിന്റെ പിതാവ് -കാൾ ബെൻസ്
*മോട്ടോർ കാറിന്റെ പിതാവ്-ഹെൻട്രി ഫോർഡ്