25-08-2017, 04:47 PM
*പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം
Ans : പന്തലാസ്സ
*പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം
Ans : തെഥിസ്
*പാൻജിയ വേർപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങൾ
Ans :ലൗറഷ്യ (വടക്ക് ഭാഗം ), ഗോണ്ട്വാ നാലാന്റ്
(തെക്ക് ഭാഗം)
*ഗോണ്ട്വാനാലാന്റിന് ആ പേർ നൽകിയത്
Ans : എഡ്വേർഡ് സൂയസ്
*ഗോണ്ട്വാനാലാന്റ്പൊട്ടിപ്പിളർന്ന് ഉണ്ടായ ഇന്നത്തെ ഭൂഖണ്ഡങ്ങൾ
Ans : തെക്കേ അമേരിക്ക, ആഫ്രിക്ക,ആസ്ട്രേലിയ, അന്റാർട്ടിക്ക, ഏഷ്യ
*ലൗറേഷ്യ ട്ടിപ്പിളർന്ന് ഉണ്ടായ ഭൂഖണ്ഡങ്ങൾ
Ans :വടക്കേ അമേരിക്ക, യൂറേഷ്യ (യൂറോപ്പ് )
*നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ (Our Wandering Continents)എന്ന വിഖ്യാത കൃതി രചിച്ചത്
Ans : അലക്സാണ്ടർ ഡൂട്ടോയിറ്റ്
ഫലകചലന സിദ്ധാന്തം (Plate Tectonics Theory)
*വൻകരകളുടേയും സമുദ്ര ങ്ങളുടെയും പരിണാമത്തെയും സംബന്ധിച്ച ഏറ്റവും ആധുനിക സങ്കൽപ്പ സിദ്ധാന്തം
Ans : ഫലകചലന സിദ്ധാന്തം
*ഫലകചലന സിദ്ധാന്തം ആവിഷ്ക്കരിച്ചത്
Ans : അർണോൾഡ് ഹോംസ് (1968-ൽ)
*ഫലകചലന സിദ്ധാന്തം വികസിപ്പിച്ചത്
Ans : ജാക്ക് ഇ ഒളിവർ, വില്യം മോർഗൺ & ടൂസോ വിൽസൺ
*ലിത്തോസ്ഫിയർ പാളി അസ്തനോസ്ഫിയറിലൂടെ തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം.
Ans : ഫലകചലന സിദ്ധാന്തം
*ഫലകചലന സിദ്ധാന്തമനുസരിച്ച് ഭൂമിയുടെ ഏത് മണ്ഡലം പിളർന്നാണ് ഭൂഖണ്ഡങ്ങൾ ഉണ്ടായത്
Ans : സ്ഥല മണ്ഡലം (Lithosphere )/ശിലാ മണ്ഡലം
*ഫലകചലന സിദ്ധാന്തമനുസരിച്ച് വൻകരകളെയും
സമുദ്രങ്ങളെയും ഉൾക്കൊള്ളുന്ന ഭാഗം
Ans : സ്ഥല മണ്ഡലം
*രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്നു അതി രുകൾക്ക് പറയുന്ന പേര്
Ans : വിയോജക സീമ (Divergent Margin)
*രണ്ട് ഫലകങ്ങൾ പരസ്പരം കൂട്ടിമുട്ടുന്ന അതിരു
കൾക്ക് പറയുന്ന പേർ.
Ans :സംയോജിക സീമ (Convergent Margin)
*രണ്ട് ഫലകങ്ങൾ പരസ്പരം ഉരസി മാറുന്ന അതിരുകൾക്ക് പറയുന്ന പേര്
Ans : ഛേദക സീമ (Shear Margin)
*ഛേദക സീമ ഫലകങ്ങളിൽ ഉണ്ടാകുന്ന ഭൂരൂപം
Ans : ഭ്രംശ താഴ്വര
*ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിന്റെ ഫലമായുണ്ടായ ഭൂരൂപങ്ങൾ
Ans : ഹിമാലയവും ടിബറ്റൻ പീഠഭൂമിയും
*ഭൗമാന്തർഭാഗത്തെ ചലനങ്ങൾക്കുള്ള തെളിവായി കണക്കാക്കാവുന്ന പ്രതിഭാസങ്ങൾ.
Ans : ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം
*ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നീ പ്രതിഭാസങ്ങൾക്ക് കാരണമാകുന്ന ബലങ്ങൾ.
Ans : ടെക്ടോണിക്സ് ബലങ്ങൾ
*സ്ഥല മണ്ഡലത്തിലെ ഏറ്റവും വലിയ ഫലകം
Ans : പസഫിക് ഫലകം
ഫലക ചലന സിദ്ധാന്ത മനുസരിച്ച് ഉണ്ടായ ഫലകങ്ങൾ
(a)പസഫിക് ഫലകം
(b)അമേരിക്കൻ ഫലകം
©ഇന്തോ - ആസ്ട്രേലിയൻ ഫലകം
(d)അന്റാർട്ടിക് ഫലകം
(e)യൂറേഷ്യൻ ഫലകം
(f) ആഫ്രിക്കൻ ഫലകം
ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾ
*ക്രിസ്റ്റഫർ കൊളംബസ് - അമേരിക്ക
*പെട്രോ അൾ വാറസ് കബ്രാൾ - ബ്രസീൽ
*റോബർട്ട് പിയറി - നോർത്ത് പോൾ
*ഡേവിഡ് ലിവിങ്സ്റ്റൺ - വിക്ടോറിയ ഫാൾസ്
*ഡേവിഡ് ലിവിങ്സ്റ്റൺ - സാംബസി നന്ദി
*പീറ്റർബർഗ് - അലാസ്ക