28-07-2017, 12:08 PM
1.ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോബിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ച് ജീവിക്കുന്നവർ അറിയപ്പെടുന്നത്?
*ഹിബാക്കുഷ്
2.അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി?
*മൻഹാട്ടൻ പ്രോജക്ട്
3.മൻഹാട്ടൻ പ്രോജക്ടിന്റെ തലവൻ?
*റോബർട്ട് ഒപ്പൻഹെയ്മർ
4.ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തിയത്?
*1974 മെയ് 18 ന്,രാജസ്ഥാനിലെ പൊഖ്റാനിൽ
5.ഇന്ത്യ ആദ്യത്തെ അണുവിസ്ഫോടനത്തിന് ഉപയോഗിച്ച മൂലകം?
*പ്ലൂട്ടോണിയം
6.ആറ്റംബോംബിന്റെ പിതാവ്?
*റോബർട്ട് ഒപ്പൻഹെയ്മർ
7.പാക് അണുബോംബിന്റെ പിതാവ്?
*അബ്ദുൾ കാദിർഖാൻ
New info
8.അടുത്തിടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ രാജ്യം?
*ഉത്തരകൊറിയ
ട്രാൻസ്മ്യൂട്ടേഷൻ
9.ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയ?
*ടാൻസ്മ്യൂട്ടേഷൻ
10.1921-ൽ റുഥർഫോർഡും ജെയിംസ് ചാഡ്വിക്കും ചേർന്നാണ് ട്രാൻസ്മ്യൂട്ടേഷൻ കണ്ടുപിടിച്ചത്
അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ)
11.നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമാകുന്ന പ്രവർത്തന തത്ത്വം?
*ന്യൂക്ലിയർ ഫ്യൂഷൻ
12.സൂര്യനിൽ ഊർജ്ജോത്പാദനം നടക്കുന്ന പ്രവർത്തനം?
*ന്യൂക്ലിയർ ഫ്യൂഷൻ
13.സൂര്യനടക്കമുള്ള നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണം ന്യൂക്ലിയർ ഫ്യൂഷനാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
*ഹാൻസ് ബേത്ത്
14.ന്യൂക്ലിയർ ഫ്യൂഷൻ കണ്ടെത്തിയ വർഷം?
*1939
>ഈ പ്രവർത്തന രത്വം കണ്ടെത്തിയതിനു 1967 ൽ ഹാൻസ് ബേത്തിന് നോബൽ സമ്മാനം ലഭിച്ചു.
15.ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസ്സുകൾ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യൂക്ലിയസ്സുണ്ടാകുന്ന പ്രവർത്തനമാണ്?
*ന്യൂക്ലിയർ ഫ്യൂഷൻ
16.ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തന തത്വം?
*അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ)
17.ഫ്യൂഷൻ ബോംബ് എന്നറിയപ്പെടുന്നത്?
*ഹൈഡ്രജൻ ബോംബ്
18.ഹൈഡ്രജൻ ബോംബിന്റെ പിതാവ്?
*എഡ്വേർഡ് ടെല്ലർ
19.മനുഷ്യൻ കണ്ടുപിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ സ്ഫോടന സംവിധാനം?
*ഹൈഡ്രജൻ ബോംബ്
20.ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ?
*ഡ്യൂട്ടീരിയം, ട്രിഷിയം
>ഇവ രണ്ടും സംയോജിച്ചാണ് ന്യൂക്ലിയർ ഫ്യൂഷൻ സംഭവിക്കുന്നത്.
21.ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്ന വർഷം?
*1952
22.ഫ്യൂഷൻ നടക്കാനാവശ്യമായ അത്യുന്നതമായ ഊഷ്മാവ് ഉത്പാദിപ്പിക്കുവാൻ സഹായിക്കുന്ന ഉത്തേജകമാണ്?
*അണുസ്ഫോടനം
ആണവ റിയാക്ടറുകൾ
23.ആദ്യമായി ന്യൂക്ലിയർ റിയാക്ഷൻ പരീക്ഷണം വിജയകരമായി നടത്തിയത്?
*ഏണസ്റ്റ് റുഥർഫോർഡ്
>1919ൽ നൈട്രജനെ ഓക്സിജനാക്കി മാറ്റിക്കൊണ്ടായിരുന്നു ഇത്.
24.ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയർ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യനാമം?
*ത്രിമൂർത്തികൾ (Trinity)
25.ആദ്യ കാലങ്ങളിലെ റിയാക്ടർ അറിയപ്പെട്ടിരുന്നത്?
*അറ്റോമിക് പെൽ
26.ചെയിൻ റിയാക്ഷൻ നിയന്ത്രിച്ച് ആണവോർജ്ജ പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ്?
*ന്യൂക്ലിയർ റിയാക്ടർ
27.ന്യൂക്ലിയർ റിയാക്ടറുകളിൽ സാധാരണ ഇന്ധനമായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ?
*യുറേനിയം, പ്ലൂട്ടോണിയം
അറിവിലേയ്ക്കായ്
28.ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
*സതീഷ് ധവാൻ സ്പോസ് സെന്റർ(ശ്രീഹരിക്കോട്ട)
29.ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
*തുമ്പ (തിരുവനന്തപുരം)
30.ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം?
*വീലർ ദ്വീപ്(ചാന്തിപൂർ -ഒഡീഷ)