14-08-2017, 05:02 PM
No Doubt
ഗൃഹോപകരണങ്ങൾ, വാഹനങ്ങളുടെ ബോഡി,
വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കു
ഒരു തെർമോസൈറ്റിങ് പ്ലാസ്റ്റിക്സ് ആണ്
പോളിയെസ്റ്റർ
സ്വിച്ച്, വൈദ്യുതോപകരണങ്ങൾ, സോപ്പുപെട്ടി
എന്നിവ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന തെർമേ സെറ്റിങ് പ്ലാസ്റ്റിക്സ് - ബേക്കലൈറ്റ്
*വിമാനത്തിലെ ജനലുകൾ നിർമ്മിക്കുന്ന പ്ലാസ്റ്റിക്
Ans : പ്ലെക്സി ഗ്ലാസ്
*വീര്യം കൂടിയ ആസിഡുകൾ സൂക്ഷിക്കാനുള്ള സംഭര
ണികൾ നിർമ്മിക്കുന്ന പ്ലാസ്റ്റിക്സ്
Ans : ടെഫലോൺ
*പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ പുറ ത്തിറക്കിയ ആദ്യ രാജ്യം
Ans : ആസ്ട്രേലിയ (1988-ൽ)
പോളിയെസ്റ്റ്റിലടങ്ങിയിരിക്കുന്ന മോണോമറുകൾ
അപൂരിത ആൽക്കഹോളുകളുടെ എസ്റ്ററുകൾ
നിത്യജീവിതത്തിലെ രസതന്ത്രം
*എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തി ച്ചുണ്ടാകുന്ന ലവണമാണ്
Ans : സോപ്പ്
സോപ്പുനിർമ്മാണത്തിൽ ആൽക്കലിയായി ഉപയോഗിക്കുന്നത്
Ans :സോഡിയം ഹൈക്രെഡാക്സിസൈഡ്/പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
*ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം
Ans : പൊട്ടാസ്യം
*വാഷിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം
Ans : സോഡിയം
*ഡിറ്റർജന്റ് എന്നത്
Ans : സൾഫോണിക്സ് ആസിഡിന്റെ ലവണം
*ഡിറ്റർജന്റ് കഠിനജലത്തിൽ പ്രവർത്തിക്കുന്നു.സോപ്പ്
കഠിന ജലത്തിൽ പ്രവർത്തിക്കുന്നില്ല.
*ഡിറ്റർജന്റ് സോപ്പിനെക്കാളേറെ ജലമലിനീകരണം പോലുള്ള
പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
അറിഞ്ഞിരിക്കണം
കുളിക്കാനുപയോഗിക്കുന്ന സോപ്പിൽ bathing soap ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തങ്ങൾ
Ans : പൊട്ടാസ്യം ഹൈഡ്രോക്സിസൈഡും
Ans : സോഡിയം ഹൈഡ്രോക്സിസൈഡും
*വാഷിങ് സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസ സംയുക്തം
Ans : സോഡിയം ഹൈഡ്രോക്സിസൈഡും
*സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത്.
Ans : സോഡിയം ക്ലോറൈഡ്
*സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ
Ans : സോൾട്ടിങ് ഔട്ട്
*ഒരു സോപ്പിലുള്ള സോഡിയം അഥവാ പൊട്ടാസ്യം ലവണത്തിന്റ ശതമാനമാണ്
Ans : TFM(Total Fatty Matter)
*ഒരു സോപ്പിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം
Ans : TFM
*ISI മാനദണ്ഡമനുസരിച്ച ഒന്നാം ഗ്രേഡ് ടോയ്ലറ്റ് സോപ്പിന് ഉണ്ടായിരി ക്കേണ്ട ഏറ്റവും കുറഞ്ഞ TFM
Ans : 76% ശതമാനം
*രണ്ടാം ഗ്രേഡ് ടോയ്ലറ്റ് സോപ്പിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ TFM
Ans : 60%
*ബേബി സോപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നത്
Ans : ഒലിവ് ഓയിൽ
*പൊട്ടാസ്യം ഹൈഡ്രോക്സിസൈഡും വെളിച്ചെണ്ണയും ജലീയ ലായനിയാണ്
Ans : ദ്രാവക സോപ്പ്
*സുതാര്യ സോപ്പ് നിർമ്മാണത്തിൽ സോപ്പ് സുതാര്യമാവാൻ ചേർക്കുന്ന പദാർത്ഥങ്ങൾ
Ans : ഗ്ലിസറോൾ, ആവണക്കെണ്ണ
*ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ പ്രിസർവേറ്റിവ്സ് ആയി ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്
Ans : സോഡിയം ക്ലോറൈഡ്(ഉപ്പ് ),അസെറ്റിക് ആസിഡ് (വിനാഗിരി ),സോഡിയം ബെൻസോയേറ്റ്,പൊട്ടാസ്യം ,മെറ്റാ ബെൻ സൾഫേറ്റ് (KHSO3),പഞ്ചസാര